'Matham Swathwam Desheeyatha' is a collection of essays on religion, nationality and identity by K N Panikkar.
BLURB: ഏറെ ആഴത്തില്‍ പഠിക്കപ്പെടേണ്ട വിഷയമാണ് മതത്തിന്റെയും സങ്കുചിത സാംസ്‌കാരിക ബോധങ്ങളുടെയും അടിസ്ഥാനത്തില്‍ ജനങ്ങളെ രാഷ്ട്രീയമായി സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ. മത ദേശീയ വികാരങ്ങളുടെ കേന്ദ്രമായി ഇന്ത്യന്‍ രാഷ്ട്രീയത്തെ സംഘപരിവാര്‍ ശക്തികള്‍ മാറ്റിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന കാലത്ത്, സ്വത്വബോധങ്ങള്‍ എങ്ങനെയാണ് രൂപം കൊള്ളുന്നത്, അവ എങ്ങനെയാണ് രാഷ്ട്രീയശക്തിയായി മാറുന്നത് തുടങ്ങിയ പഠനങ്ങള്‍ ഏറെ പ്രസക്തമാണ്. ഈ ദിശയിലുള്ള അന്വേഷണങ്ങള്‍ക്ക് ഇന്ത്യയില്‍ നേതൃത്വം നല്കിയ ചരിത്രകാരന്മാരില്‍ പ്രമുഖനാണ് കെ എന്‍ പണിക്കർ. മത സ്വത്വബോധം രാഷ്ട്രീയശക്തിയായി മാറുന്നതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം തേടുന്നവര്‍ക്ക് ഈ സമാഹാരം വലിയൊരു മുതല്‍ക്കൂട്ടാകും.
Malayalam Title: മതം സ്വത്വം ദേശീയത
Pages: 136
Size: Demy 1/8
Binding: Paperback
Edition: 2022 August
Matham Swathvam Desheeyatha
- Publisher: Chintha Publishers
- Category: Malayalam Essays
- Availability: In Stock
-
Rs240.00
Rs192.00
NEW ARRIVALS
Nammude Kidakka Aake Pacha
Rs195.00 Rs230.00
Aatma Parirambhanam
Rs85.00
Yaathranantharam Manasijam
Rs225.00 Rs250.00
Uravukalum Pravaahangalum
Rs120.00
NEW OFFERS
Dharmapuranam
Rs207.00 Rs230.00
Thalamurakal
Rs288.00 Rs320.00
Kovoorinte Sampoorna Krithikal
Rs755.00 Rs795.00
Zaheer (Malayalam)
Rs224.00 Rs280.00