Memoirs of Mandakini Narayanan edited and translated into Malayalam by Girija. Mandakini Narayanan, popularly known as ‘Ma’, was an Indian Naxalite leader in Kerala. Born in Gujarat, she married the late Naxal leader Kunnikkal Narayanan. She herself was one of the front-runners of the naxalite movement in Kerala. Foreword by P S Nirmala. It also has a note on Ma by the translator.

BLURB: കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ ശക്‌തമായ ചലനമുണ്ടാക്കിയ നക്‌സലൈറ്റ് പ്രസ്‌ഥാനത്തിന്റെ മുന്‍‌നിരനേതാക്കളിലൊരാളാണ് മന്ദാകിനി നാരായണന്‍. അജിതയുടെ അമ്മ എന്ന നിലയിലാണ് അവര്‍ പിന്നീട് ഏറെ അറിയപ്പെട്ടതെങ്കിലും വിപ്ലവപ്രവര്‍ത്തനങ്ങളുമായി പണ്ടേ ബന്ധമുണ്ടായിരുന്നു മന്ദാകിനിക്ക്. എന്തിനധികം അവരുടെ ജീവിതം തന്നെ ആദ്യന്തം വിപ്ലവകരമായിരുന്നു. ഒട്ടേറെ പേര്‍ക്ക് ‘മാ’ ആയിരുന്ന മന്ദാകിനിയുടെ ചില ചിന്തകള്‍, ഡയറിക്കുറിപ്പുകള്‍, കവിതകള്‍, കത്തുകള്‍ ഇവയെല്ലാം ചേര്‍ന്നതാണ് ഈ പുസ്‌തകം.

Malayalam Title: മറിക്കാത്ത താളുകൾ
Pages: 175
Size: Demy 1/8
Binding: Paperback
Edition: 2013 March

Write a review

Note: HTML is not translated!
    Bad           Good
Captcha

Marikkaatha Thaalukal

  • Publisher: Women's Imprint
  • Category: Malayalam Memoirs
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs100.00


NEW ARRIVALS

NEW OFFERS

Swapna Sanchari
Neuro Area

Neuro Area

Rs269.00 Rs299.00

MTyude Yathrakal