Collection of stories by M B Manoj. Maria Irudaya has 12 stories including Moovarsabdam, Sravyavayana, Vevukayanu Ellam, Resortinte Athirukal etc. Opening study by OK Santhosh.
BLURB: എതിര്‍പ്പുകളെയും അവഹേളനങ്ങളെയും ഓരോ നിമിഷവും പ്രതീക്ഷിക്കുന്ന മനുഷ്യരാണ് മനോജിന്‍റെ കഥകളിലുള്ളത്. അവര്‍ക്കുമേല്‍ അടുത്ത നിമിഷം വിഴാവുന്ന ഹിംസയുടെ രൂപങ്ങള്‍ പ്രവചനാതീതമാണ്. ബലാല്‍സംഗം ,കായികമായ ആക്രമണങ്ങൾ, കുടിയൊഴിപ്പിക്കൽ, തെറി, തട്ടിക്കൊണ്ടുപോകൽ,സാമ്പത്തികമായ പ്രതിരോധത്തിലാക്കല്‍, തുടങ്ങിയ സാമൂഹികമര്‍ദ്ദനങ്ങളും സമ്മര്‍ദങ്ങളും നേരിടുന്ന ഇന്ത്യന്‍ഗ്രാമങ്ങളിലെ ശരാശരി ദലിത് ജീവിതമാണ് എഴുത്തുകാരന്‍ നിവര്‍ത്തിവെക്കാന്‍ ശ്രമിക്കുന്നത്. ജീവിതത്തെ ഒരേസമയം പ്രതിസന്ധിയിലാക്കുന്ന ഭൗതികവും ആത്മീയവുമായ തടസങ്ങള്‍ ഇവിടെ പരിഗണനനവിഷയമാകുന്നു.ദലിത് ജീവിതവും രാഷ്ട്രീയവും പ്രമേയമാവുന്ന കഥകൾ.
Malayalam Title: മരിയ ഇറുദയ
Pages: 88
Size: Demy 1/8
Binding: Paperback
Edition: 2019 July
Maria Irudaya
- Publisher: Pranatha Books
- Category: Malayalam Story
- Availability: In Stock
-
Rs100.00
NEW ARRIVALS
Ullurukum Kaalam
Rs144.00 Rs160.00
Thiruvachakam
Rs153.00 Rs170.00
Vamsadhara
Rs576.00 Rs640.00
Kelkkaatha Chirakadikal
Rs158.00 Rs175.00
NEW OFFERS
Shahid Bhagat Singh:Theranjedutha Krithikal
Rs312.00 Rs390.00
Karal Pilarum Kaalam
Rs423.00 Rs470.00
Ellam Mayikkunna Kadal
Rs441.00 Rs490.00
Jail Break (Malayalam)
Rs261.00 Rs290.00