• Vakkanavum Valarchayum: Sahithyasamvadangal

Literary essays by S K Vasanthan.


BLURB: ചരിത്രം എഴുതി സൂക്ഷിക്കേണ്ടതാണ് എന്ന ബോധം നമുക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മലയാളസാഹിത്യചരിത്രം പലപ്പോഴും തർക്കങ്ങളുടെ കഥകളാണ്. രാമചരിതത്തിന്റെ കർത്താവ് ശിവരാമനാണോ ചീരാമനാണോ, അദ്ദേഹം തെക്കൻ തിരുവിതാംകൂർകാരനായ രാജാവാണോ, വടക്കൻ മലബാറുകാരനായ മണിയാണി നായരാണോ, കൃഷ്ണഗാഥാകാരൻ പുനമാണോ, ചെറുശ്ശേരിയാണോ. കൃഷ്ണഗാഥയും ഭാരതഗായും ഒരാൾ എഴുതിയതാണോ, പതിനെട്ടരക്കവികൾ പതിനെട്ടുരാജകവികളാണോ അതോ പതിനെട്ടുസംസ്കൃത കവികളും ഭാഷയിൽ കവിത എഴുതിയ അരക്കവിയും ആണോ, എഴുത്തച്ഛന്റെ ഊരും പേരും കാലവും നിശ്ചയമുണ്ടോ, കുഞ്ചൻനമ്പ്യാരും രാമപാണിവാദനും ഒരാളാണോ - അങ്ങനെ പോകുന്ന തർക്കങ്ങളാണ് മലയാളസാഹിത്യചരിത്രം. ..നമുക്ക് വക്കാണം വഴക്കാണ്. വ്യാഖ്യാനഭേദങ്ങളാണല്ലോ എല്ലാ വഴക്കുകൾക്കും കാരണം.


Malayalam Title: വക്കാണവും വളർച്ചയും: സാഹിത്യസംവാദങ്ങൾ
Pages: 166
Size: Demy 1/8
Binding: Paperback
Edition: 2018 June

Write a review

Note: HTML is not translated!
    Bad           Good
Captcha

Vakkanavum Valarchayum: Sahithyasamvadangal

Free Shipping In India For Orders Above Rs.599.00
  • Rs165.00


NEW ARRIVALS

Salute

Salute

Rs179.00 Rs199.00

Nirakkoottukalillathe
Jaan (Pre Order)

Jaan (Pre Order)

Rs144.00 Rs160.00

Kadhayamama

Kadhayamama

Rs135.00 Rs150.00

NEW OFFERS

Rigveda Samhitha (2 Volumes)
Asuran

Asuran

Rs349.00 Rs390.00

Nirakkoottukalillathe
Esther

Esther

Rs153.00 Rs170.00