• Velliyazhchakalil Parakkatha Pakshi

Turkish Novel by Samet Dogan.Sara Deepa Cheriyan has done the Malayalam translation as ‘Velliyazhchakalil Parakkatha Pakshi’from the Arshiya Attari’s English translation of the same.

BLURB: അടുത്ത കാലത്തെ ഏറ്റവും ഭയാനക ദുരന്തമായ സിറിയന്‍ യുദ്ധത്തെ, ഏറ്റവും അടുത്ത് നിന്ന് നിരീക്ഷിക്കുന്ന നോവല്‍. തീമഴയ്ക്ക് നടുവില്‍ ധൈര്യം കൈവിടാതെ ജീവിച്ച മനുഷ്യരെക്കുറിച്ചുള്ള ഈ കഥ, ഒരേ സമയം ദുഃഖവും ആവേശവും വായനക്കാരിൽ നിറയ്ക്കും. യുദ്ധവും യുദ്ധക്കെടുതികളും ചെറുത്തുനില്പ്പുനകളും അതിജീവനവും വിശദീകരിക്കുന്നതിലുപരി ശരി തെറ്റുകളുടെ തുലാസില്‍ പെട്ടുഴലുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥകൂടിയാണ് ഈ നോവല്‍. അവനവന്റെ ശരി മറ്റൊരാള്ക്ക് തെറ്റായിരിക്കാം. ശരിയുടെ കൂടെ ജീവിക്കുന്നവർ മറ്റൊരാളുടെ ശരിയാല്‍ ശിക്ഷിക്കപ്പെടുന്നു. ആദ്യാവസാനം ആകാംക്ഷാപൂര്വ്വം വായിക്കാവുന്ന പുസ്തകം.


Malayalam Title: വെള്ളിയാഴ്ചകളിൽ പറക്കാത്ത പക്ഷി
Pages: 335
Size: Demy 1/8
Binding: Paperback
Edition: 2019 September

Write a review

Note: HTML is not translated!
    Bad           Good
Captcha

Velliyazhchakalil Parakkatha Pakshi

  • Publisher: Saikatham Books
  • Category: Malayalam Novel
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs325.00


NEW ARRIVALS

Ottamazhapaithu

Ottamazhapaithu

Rs342.00 Rs380.00

Bharyakkethire Anveshanam
Ottamaram

Ottamaram

Rs162.00 Rs180.00

NEW OFFERS

Asuran

Asuran

Rs349.00 Rs390.00

Varoo.. Duswapnam Kaanam
Ghathakan (Autographed)
Archer (Malayalam)

Archer (Malayalam)

Rs238.00 Rs250.00