• Plague

A masterfully crafted novel by Albert Camus narrating the spread of the deadly disease Plague in Oran, a coastal town in North Africa.

Malayalam translation by Geetanjali.

BLURB: അൽജീരിയൻ നഗരമായ ഒറാനിൽ 1940-കളിൽ പടർന്നുപിടിക്കുന്ന പ്ലേഗ് എന്ന മാരകരോഗത്തെ ആസ്പദമാക്കി പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ ആൽബെട്ട്ര് കമ്യു രചിച്ച നോവലാണ് ദി പ്ലേഗ്.

പ്ലേഗ് എന്ന മാരകരോഗത്തിനടിപ്പെടുമ്പോൾ ഒരു സമൂഹംതന്നെ മറ്റുള്ളവരിൽനിന്ന് ഒറ്റപ്പെടുകയാണ്. മരണത്തിൽനിന്ന് രക്ഷപ്പെടാൻ മരുന്നു കണ്ടുപിടിക്കാൻ ഒറാനിലെ ഡോക്ടർമാരും അവരെ പിന്താങ്ങുന്ന അധികാരവർഗ്ഗവും ശ്രമിക്കുന്നു. പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെടുന്ന സാഹചര്യത്തിൽ ജീവിതത്തിലെ നിരര്ത്ഥകതയും നിസ്സഹായതയുമാണ് നോവലിസ്റ്റ് തുറന്നുകാട്ടുന്നത്. അധികാരമോ ഉന്നതപദവിയോ പ്ലേഗ് എന്ന രോഗത്തിനു മുന്നിൽ കീഴടങ്ങുന്നു.മരണത്തിൽനിന്നും ആരും രക്ഷ പ്പെടുന്നില്ല.

Malayalam Title: പ്ലേഗ്
Pages: 237
Size: Demy 1/8
Binding: Paperback
Edition:February 2020

Write a review

Note: HTML is not translated!
    Bad           Good
Captcha

Plague

  • Publisher: D C Books
  • Category: Malayalam Novel
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs260.00


NEW ARRIVALS

Salute

Salute

Rs179.00 Rs199.00

Nirakkoottukalillathe
Jaan (Pre Order)

Jaan (Pre Order)

Rs144.00 Rs160.00

Kadhayamama

Kadhayamama

Rs135.00 Rs150.00

NEW OFFERS

Jaan (Pre Order)

Jaan (Pre Order)

Rs144.00 Rs160.00

Nirakkoottukalillathe
Paattum Kalavum

Paattum Kalavum

Rs299.00 Rs325.00