• Kaattukadannal

Malayalam version of the Russian novel 'The Gadfly' written by Ethel Illian Voinich, translated by P Govinda Pillai.'Kaattukadannal' was enormously popular in the Soviet Union after the second world war. This is the story of revolt and revolution, the story of love and betrayal, dark secrets and atonement. All these themes are finely incorporated in author’s controversial theme of the criticism of the church. With all this the book became one of the best political novels of the world literature.

BLURB: കഴിഞ്ഞ നൂറ്റാണ്ടിന്റെ പ്രഥമാര്‍ധത്തില്‍ തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനവും മാര്‍ക്‌സിസവും രൂപംകൊള്ളുന്നതിനുമുമ്പ് മസീനിയുടേയും ഗാരിബാള്‍ഡിയുടേയും മറ്റും നേതൃത്വത്തില്‍ ഇറ്റലിയെ ആസ്ത്രിയന്‍ സാമ്രാജ്യത്വത്തില്‍ നിന്ന് മോചിപ്പിക്കാനും ഏകീകരിക്കാനും നടന്ന ദേശീയ വിമോചന വിപ്ലവത്തിന്റെ ഒരു ഏടാണ് ഈ കഥ. വ്യാപാരകാര്യാര്‍ഥം ഇറ്റലിയില്‍ താമസമാക്കിയ ഒന്നുരണ്ട് ഇംഗ്ലീഷ് കുടുംബങ്ങളിലെ യുവതീയുവാക്കള്‍ ഇറ്റാലിയന്‍ വിമോചനസമരത്തില്‍ വഹിച്ച ധീരോദാത്തമായ പങ്കും അവരില്‍ ഒരാളുടെ രക്തസാക്ഷിത്വവുമാണ് ഈ നോവലിന്റെ ഇതിവൃത്തം. സോവിയറ്റ് യൂണിയനിലും ചൈനയിലുമായി ഒരു കോടിയോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ. ഡസൻ കണക്കിന് നാടകങ്ങൾക്കും സിനിമകൾക്കും ഒപ്പേറകൾക്കും ആധാരമായ കൃതി.

Malayalam Title: കാട്ടുകടന്നൽ
Pages: 352
Size: Demy 1/8
Binding: Paperback
Edition: 2023 January

Write a review

Note: HTML is not translated!
    Bad           Good
Captcha

Kaattukadannal

Free Shipping In India For Orders Above Rs.599.00
  • Rs460.00


NEW ARRIVALS

Nananja Mannadarukal
Kavithayilekkulla Vandiyil
Oridathoru Lineman

Oridathoru Lineman

Rs112.00 Rs125.00

NEW OFFERS

Thakshankunnu Swaroopam
Bible Parayathirunnathu
Ninditharum Peeditharum
Vaikom Satyagraha Rekhakal