• Buddha Neeyenne Ariyunnuvo

Travelogue by K R Ajayan. Budha Neeyenne Ariyunnuvo documents the author's journey from Lumbini to Bodh Gaya. Buddha Neeyenne Ariyunnuvo also has a huge collection of photographs.

BLURB: സിദ്ധാർഥ ഗൗതമന്റെ ജന്മഭൂമിയായ ലുംബിനി മുതൽ ബോധ്ഗയ വരെ ഒരു ചോദ്യവുമായി നടത്തിയ യാത്ര. ‘ബുദ്ധാ നീയെന്നെ അറിയുന്നുവോ’ എന്ന എഴുത്തുകാരന്റെ തന്നെ ചോദ്യത്തിനുള്ള മറുപടിയാണീ കുറിപ്പുകൾ. ആയിരം വർഷത്തിലേറെ സ്ഫുടം ചെയ്ത ബുദ്ധാശ്രമങ്ങളിൽ പല നാടുകളിൽ നിന്നുമെത്തിയ ഭിക്ഷുക്കളും സഞ്ചാരികളും കൂട്ടമായി നടന്ന് കയറുമ്പോൾ കെ ആർ അജയനും അവരിലൊരാളാവുന്നു. പലവിധ സംസ്കാരങ്ങൾ അതേ കാലാവസ്ഥയോടെ വായനാനുഭവത്തിലേക്കും വന്ന് ചേരുന്നുണ്ട്. കാടും മഞ്ഞും പുക മൂടുന്ന കാഴ്ചകളും ഹിമാലയവും അതിർത്തിഗ്രാമങ്ങളും സാഹസികയാത്രകളെ നേർത്തതാക്കുന്നു. ബുദ്ധമന്ത്രങ്ങൾ കാറ്റിലലയുന്നു.

Malayalam Title: ബുദ്ധാ നീയെന്നെ അറിയുന്നുവോ
Pages: 192
Size: Demy 1/8
Binding: Paperback
Edition: 2023 June

Write a review

Note: HTML is not translated!
    Bad           Good
Captcha

Buddha Neeyenne Ariyunnuvo

Free Shipping In India For Orders Above Rs.599.00
  • Rs290.00


NEW ARRIVALS

Kilimozhi

Kilimozhi

Rs315.00 Rs350.00

Arogya Yoga

Arogya Yoga

Rs449.00 Rs499.00

Bodhikiranangal

Bodhikiranangal

Rs315.00 Rs350.00

Mosayude Pusthakam

NEW OFFERS