• Manvantharam

Collection of stories in Malayalam by Yamuna Kalyani. Manvantharam has 17 stories.

BLURB: കാണാനാവാത്ത ഒരു നൂലിഴ കൊണ്ട് മനുഷ്യരെയെല്ലാം ബന്ധിപ്പിച്ചിട്ടുണ്ട്. നമ്മുടെ മനസ്സു പോലെ ഒരു പ്രപഞ്ചമനസ്സും ഉണ്ടായിരിക്കണം. അവിടെ എല്ലാവരുടെയും കഥകളും ജീവിതങ്ങളും സങ്കല്പങ്ങളുമുണ്ടല്ലോ. ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു മെറ്റാ ഡാറ്റ. ഒരുപക്ഷേ, അവിടെനിന്നായിരിക്കാം ഞാൻ സങ്കല്പങ്ങൾ കടമെടുക്കുന്നത്. അങ്ങനെ കടമെടുത്ത സങ്കല്പങ്ങളിൽ നിന്നും സ്വപ്‌നങ്ങളിൽ നിന്നും ജന്മം കൊണ്ട ഈ കഥകളിൽ ആരുടെയൊക്കെയോ പൂർത്തിയാവാതെ പോയ വാക്കുകളും ജീവിതങ്ങളും ഉണ്ടായിരുന്നിരിക്കണം. അവരുടെ കഥകളിലേക്ക്, എന്റെ വിചിത്രമായ സ്വപ്‌നങ്ങളിലേക്ക്, മുറിവേറ്റ ചില മനുഷ്യരുടെ ജീവിതങ്ങളിലേക്ക്, ഞാൻ നിങ്ങളെയും ക്ഷണിക്കുന്നു.

Malayalam Title: മന്വന്തരം
Pages: 136
Size: Demy 1/8
Binding: Paperback
Edition: 2023 June


Write a review

Note: HTML is not translated!
    Bad           Good
Captcha

Manvantharam

  • Publisher: Book Solutions
  • Category: Malayalam Stories
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs175.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs299.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Samvaranavum Bharanaghadanyum
Nadodikkappalil Naalumaasam
Film Direction (Malayalam)
5 AM Club (Malayalam)