• Kadinu Nadukkoru Maram

Stories by Devadas V M. 'Kadinu Nadukkoru Maram' has 8 stories including Chumarezhuthu, Marappu, Sandesakavyam, Visham etc.


BLURB: ചരിത്രത്തിലെയും മിത്തുകളിലെയും അപൂർണ്ണ ധ്വനികളെ പുതിയകാലത്തിനു മുന്നിൽ മുഖാമുഖം നിർത്തിക്കൊണ്ട് അവയ്ക്ക് സമകാലികമായൊരു അനൂഭൂതി സ്ഥലം സൃഷ്ടിച്ചെടുക്കുന്ന കഥകളാണ് വി എം ദേവദാസിന്റെ 'കാടിനു നടുക്കൊരു മരം' എന്ന സമാഹാരത്തിലെ കഥകൾ. ഇക്കഥകൾ നമ്മുടെ കഥയിൽ ചിരപരിചിതമല്ലാത്ത കഥാവ്യാ(ആ)ഖ്യാനത്തിന്റെ തുടർച്ചകളിൽ ഉറപ്പുള്ള ഇഴകളാകുന്നു. ചുമരെഴുത്ത്, മാറാപ്പ്, തൈക്കാട്ടിൽ ലോനയെ ഞങ്ങളങ്ങ് തട്ടിക്കളഞ്ഞ വിധം, സന്ദേശകാവ്യം, കാടിനു നടുക്കൊരു മരം, കീഴ്ക്കാംതൂക്ക്, വെള്ളിനക്ഷത്രം, വിഷം എന്നിവയാണ് ഈ സമാഹാരത്തിലെ കഥകൾ.


Malayalam Title: കാടിന് നടുക്കൊരു മരം
Pages: 190
Size: Demy 1/8
Binding: Paperback
Edition:  2021 August

Write a review

Note: HTML is not translated!
    Bad           Good
Captcha

Kadinu Nadukkoru Maram

  • Publisher: D C Books
  • Category: Malayalam Stories
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs210.00


NEW ARRIVALS

Uyarum Njan Naadake
Palappozhayi Chilar

Palappozhayi Chilar

Rs126.00 Rs140.00

Ente Priyappetta Yathrakal

NEW OFFERS

Swathanthryam Rajyabrushtil
Koode Parakkathavar