Collection of Finnish stories retold by Salam Elikottil. 'Finnish Viswakathakal' has 13 stories.
BLURB: ''അധികം വൈകാതെ മേഘരാജിന്റെ നേത്യത്വത്തിൽ മഴമേഘങ്ങൾ സൈമ നഗരപ്രാന്തങ്ങളിലെത്തി. അതിനുമുമ്പുതന്നെ നഗരത്തിനു മീതെ അടിഞ്ഞുകൂടിയിരുന്ന ജാനിയുടെ മേഘങ്ങൾ ഘോരഘോരം ആർത്തട്ടഹസിക്കാൻ തുടങ്ങി. അതുകണ്ട ശത്രുമേഘങ്ങൾ ചിന്നിച്ചിതറി എവിടെയോ പോയ് മറഞ്ഞു. തന്റെ സൈന്യം തോറ്റോടിയതിന്റെ കാരണം ഊഹിച്ച മേഘരാജ് ജാനിയെ പുറത്തു വലിച്ചിട്ടു പിച്ചിച്ചീന്താൻ തുടങ്ങി. ഉടനെ ജാനി അവനു നേരെ അതിശക്തമായ ഒരു ഇടിനാദം തന്റെ ചെവിയിൽ നിന്നും അയച്ചു. ഇടിയെ കണ്ടപ്പോൾ ഒരു മിന്നൽ പിണരും കൂടെ കൂടി. അവ രണ്ടും മേഘരാജിന്റെ തലയിൽ പതിച്ചതും അവൻ നിന്നനില്പിൽ ചത്തുമലച്ചുവീണു''.
ഫിൻലാൻഡിലെ നാടോടിക്കഥകളെ കോർത്തിണക്കിയ കൃതിയാണ് ഫിന്നിഷ് വിശ്വകഥകൾ. ഫിൻലാൻഡിൽ ഏറെ പ്രചാരമുള്ള ഈ കഥകൾ ഏവരെയും ആകർഷിക്കാൻ പര്യാപ്തമായവയാണ്. ഫിൻലാൻഡിലെ ചരിത്രം, ഭൂമിശാസ്ത്രം, നാടോടി സാഹിത്യം എന്നിവയെ കൂട്ടിയിണക്കിയ രസകരമായ കൃതി.
Malayalam Title: ഫിന്നിഷ് വിശ്വകഥകൾ
Pages:104
Size: Demy 1/8
Binding: Paperback
Edition: 2023 January
Finnish Viswakathakal
- Publisher: Chintha Publishers
- Category: Malayalam Stories
- Availability: In Stock
-
Rs140.00
NEW ARRIVALS
Gandhijiyde Raman
Rs279.00 Rs310.00
Gandhiyude Dharmadhathukkal
Rs279.00 Rs310.00
Kazhchakkappuram
Rs198.00 Rs220.00
Naanarthangal
Rs279.00 Rs310.00
NEW OFFERS
Kuru
Rs192.00 Rs240.00
Islam Pranayam Samarppanam
Rs359.00 Rs400.00
Nishedhikale Manasilakkuka
Rs162.00 Rs180.00
Adoor Cinema: Kaalathinte Sakshyam
Rs180.00 Rs200.00