• Ente Kumbalangi Kathakal

Collection of stories by Prof K V Thomas. 'Ente Kumbalangi Kathakal' has illustrations by Bonny Thomas and foreword note by Thomas Jacob.

BLURB: പത്രപ്രവർത്തനത്തിലെ പുതിയ തലമുറയെ ഞങ്ങൾ വഴിതെളിക്കുന്നതു രണ്ടു കഥകൾ പറഞ്ഞുകൊണ്ടാണ്. അതിലൊന്ന് ഒരു കുമ്പളങ്ങിക്കഥയാണ്. ആദ്യ ക്ലാസിൽ തന്നെ ഞങ്ങൾ പറയും: ഒന്നുകിൽ തോമസ് മാഷിന്റെ മനോരമ ഏജന്റ് പൈലിച്ചേട്ടന്റെ വൈഭവം വേണം. അല്ലെങ്കിൽ ഇഎംഎസിന്റെ ഭാര്യ വീടിനു മുമ്പിലെ വയൽ വഴിയിലുള്ള ചായക്കടക്കാരന്റെ തിണ്ണമിടുക്ക്. ഏതു വെല്ലുവിളിയെയും നേരിടാൻ ചായക്കടക്കാരനെയും പൈലി ചേട്ടനെയും വെല്ലുന്ന വൈഭവത്തോടെ എത്തി രാഷ്ട്രീയത്തിൽ തൊട്ടതെല്ലാം പിടിച്ചടക്കിയ പ്രൊഫ. കെ.വി. തോമസ് എഴുത്തിലും നിറഞ്ഞു നിൽക്കുന്നതാണ് നാമിപ്പോൾ കാണുന്നത്. കുമ്പളങ്ങിനെ ഒരു ആഗോള ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആക്കിയ അതേ മിടുക്കോടെ അദ്ദേഹം കുമ്പളങ്ങിക്കഥകളും പ്രചരിപ്പിക്കുന്നു. കുമ്പളങ്ങി കഥാമാലികയിൽ നിന്നു മാത്രം ഏഴു പുസ്തകങ്ങൾ, മലയാള സാഹിത്യ കലവറയിലേക്ക് ഇത്രയേറെ കഥകൾ സംഭാവന ചെയ്ത മറ്റൊരു ഗ്രാമം ഇല്ല. രാഷ്ട്രീയത്തിലെ തിരക്കുകൾക്കിടയിൽ ഇക്കഥകളൊക്കെ തേടിപ്പിടിക്കാനും അതിൽ തന്റെ സർഗ്ഗശേഷി സന്നിവേശിപ്പിക്കാനും മാഷ് എങ്ങനെ സമയം കണ്ടെത്തി എന്നു നമ്മൾ അത്ഭുതപ്പെടും. (അവതാരികയിൽ തോമസ് ജേക്കബ്)


Malayalam Title: എന്റെ കുമ്പളങ്ങി കഥകൾ
Pages: 224
Size: Demy 1/8
Binding: Paperback
Edition: 2022 February

Write a review

Note: HTML is not translated!
    Bad           Good
Captcha

Ente Kumbalangi Kathakal

  • Publisher: Pranatha Books
  • Category: Malayalam Stories
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs250.00


NEW ARRIVALS

Srank

Srank

Rs299.00 Rs340.00

Miluppa Enna Kuthira
Njan Kanda Cinemakal
Kuru

Kuru

Rs216.00 Rs240.00

NEW OFFERS

Kaakkathampuraatti
Gopalan Nairude Thaadi

Gopalan Nairude Thaadi

Rs135.00 Rs150.00