• Loka Cup Dinangal

A book on the history of world cup football penned by John Samuel. 'Loka Cup Dinangal' has ample collection of photographs with statistics of the event over the years.

BLURB: കായിക മാമാങ്കങ്ങളിൽ ലോകകപ്പ് ഫുട്ബോളിനു പകരംവെക്കാൻ മറ്റൊന്നില്ല. 1930 ൽ തുടങ്ങി ഇന്ന് 22 എഡിഷനുകൾ പിന്നിട്ടിരിക്കുന്ന ഈ കായിക മാമാങ്കത്തിന്റെ ചരിത്രമാണ് ലോകകപ്പ് ദിനങ്ങൾ. ഒരു നൂറ്റാണ്ടുകാലത്തെ സ്ഥിതിവിവര കണക്കുകൾ ഈ പുസ്തകത്തെ ആധികാരികമാക്കുന്നു. ലോകകപ്പ് ഫുട്ബോളിന്റെ സമഗ്ര ചരിത്രത്തെ വളരെ അനായാസം മനസ്സിലാക്കുവാനും ലോകകപ്പ് വേളകളിൽ ആവശ്യമായ ഏതുതരം വിവരങ്ങൾ ലഭ്യമാക്കുവാനും ഈ പുസ്തകം സഹായകമാകും.


Malayalam Title: ലോക കപ്പ് ദിനങ്ങൾ
Pages: 168
Size: Demy 1/8
Binding: Paperback
Edition: 2022 November

Write a review

Note: HTML is not translated!
    Bad           Good
Captcha

Loka Cup Dinangal

Free Shipping In India For Orders Above Rs.599.00
  • Rs230.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Create My E-Book

Create My E-Book

Rs4,995.00 Rs9,990.00

Dharmapadakathakal
Vicharana

Vicharana

Rs270.00 Rs300.00

Tolstoy Kathakal (Chintha Edition)