Collection of 42 essays by Antony Karukappally. 'Vedana Daivathinte Kaippizhayo?' is with a foreword note by Bishop Mar Thomas Tharayil.
BLURB: വീവിധ മതങ്ങൾ സഹനത്തിനു നൽകുന്ന വ്യാഖ്യാനങ്ങൾ വ്യത്യസ്തമാണ്. പാപത്തിന്റെ പരിണതഫലമായും,തിന്മയുടെ പ്രലോഭനമായും, പൂർത്തീകരിക്കപ്പെടാത്ത ആഗ്രഹത്തിന്റെ ഫലമായും, ദൈവനിന്ദയ്ക്കുള്ള ശിക്ഷയായും വേദനയെ കാണുമ്പോൾ ഇതിൽ നിന്നെല്ലാം ഒഴിഞ്ഞു നിന്ന് സമാധാനവും സന്തോഷവുമുള്ള ജീവിതമാണ് ഏവരും ആഗ്രഹിക്കുക. വേദനയോട്, സഹനത്തോട് നാം പുലർത്തുന്ന മനോഭാവമാണ് മുഖ്യം. വേദന, രക്ഷാകരമാകുന്നത് സ്നേഹത്തിന്റെ ആഴമനുസരിച്ചാണ്. രാത്രിയിൽ ഉറക്കം കെടുത്തുന്ന കുഞ്ഞിന്റെ കരച്ചിൽ അമ്മയ്ക്ക് അലോസരമെങ്കിലും കുഞ്ഞിനെ അമ്മ പരിലാളിക്കുന്നത് സ്നേഹത്തോടെയാണ്.:ബിഷപ്പ് മാർ തോമസ് തറയിൽ
Malayalam Title: വേദന ദൈവത്തിന്റെ കൈപ്പിഴയോ?
Pages: 208
Size: Demy 1/8
Binding: Paperback
Edition: 2018
Vedana Daivathinte Kaippizhayo ?
- Publisher: Jeevan Books
- Category: Malayalam Spiritual
- Availability: In Stock
-
Rs180.00
NEW ARRIVALS
NEW OFFERS
Muppathonpathu Padavukal
Rs162.00 Rs180.00
Niyamanighandu
Rs315.00 Rs350.00
Kootali Granthavari
Rs252.00 Rs280.00
Ente Sathyanweshana Pareekshakal
Rs359.00 Rs400.00