Collection of consoling, healing, inspiring and enlightening thoughts penned by Bobby Jose Kattikadu and edited by Tom J Mangatt, for morning reading. This is the first volume of a three book series, that may be read from January 1st to April 30th.
ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും
ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരം. വെളിച്ചത്തിന്റെ
വസ്ത്രമണിയിക്കുന്ന വാക്കുകളാണ് ഈ പുസ്തകത്തിൽ. കയറിയാൽപ്പിന്നെ കടശിയിലേ
ഇറങ്ങൂ എന്ന സൈക്കിൾ യജ്ഞക്കാരന്റെ വാശിയിൽ 'പുലർവെട്ടം'
വായിച്ചടയ്ക്കരുത്. ഒരു ദിവസം രണ്ടേ രണ്ടു പുറം മതി. പിന്നെ ആ
വെളിച്ചത്തിൽ, രാക്കിടക്കയിലേക്കു പോകുംവരെയുള്ള നിമിഷങ്ങളെ എങ്ങനെ
പ്രകാശഭരിതമാക്കാമെന്നു മാത്രം ആലോചിക്കുക. അങ്ങനെയങ്ങനെ
ആലോചിച്ചുപോകുമ്പോൾ, പ്രകാശത്തേക്കുറിച്ചുള്ള ചിന്ത പോലും എത്ര
പ്രസാദാത്മകമാണെന്ന് വെളിച്ചം കിട്ടും. ഒടുവിൽ, നിങ്ങളെപ്പോലും
അത്ഭുതപ്പെടുത്തിക്കൊണ്ട്, നിങ്ങൾ ഒരു സൂര്യനാവുക തന്നെ ചെയ്തുവെന്നും
വരാം.
പുലർവെട്ടം പരമ്പരയിലെ ആദ്യപുസ്തകമാണിത്. ജനുവരി 1 മുതൽ ഏപ്രിൽ 30 വരെയുള്ള പ്രഭാതങ്ങളിലേക്ക് വെളിച്ചത്തിന്റെ വിചാരങ്ങൾ.
Malayalam Title: പുലർവെട്ടം
ISBN: 978-93-85992-37-7
Pages: 252
Size: Demy 1/8
Binding: Paperback with gatefold cover
First Edition: 2020 July
Pularvettam (Vol. 1)
- Publisher: Indulekha
- Category: Malayalam Inspiration
- Availability: In Stock
-
Rs280.00
RELATED PRODUCTS
Best of Bobby Jose Kattikadu (6 Books)
Collection of 6 most popular books written by Bobby Jose Kattikadu ..
Rs1,356.00 Rs1,590.00
Pularvettam (Vol. 3)
The third and final book from the Pularvettam series penned by Bobby J..
Rs280.00
NEW ARRIVALS
Kumaranassan : Ezhuthum Jeevithavum
Rs117.00 Rs130.00
Iruttukondoru Thulabharam
Rs144.00 Rs160.00
Muthassi Paranja Kadhakal
Rs162.00 Rs180.00
Sooryasandhwanam
Rs100.00
NEW OFFERS
Adbhutha Vaanaranmar
Rs180.00 Rs200.00
Sundariyaya Sthreeyum Mattu Kathakalum
Rs180.00 Rs200.00
Ohariyiloode Engane Nettam Koyyam?
Rs179.00 Rs200.00
Veedu Nashtappettaval (Old Edition)
Rs208.00 Rs260.00