Yogadarsanam of Patanjali in Malayalam, translated with commentary by M R Rajesh. 'Pathanjali Muniyude Yoga Darsanam' has all the Sukthas in Sanskrit too.
യോഗദർശനത്തിൽ നാല് അംഗങ്ങളുണ്ട്. അവ ഹേയം, ഹേയഹേതു, ഹാനം, ഹാനോപായം എന്നിവയാണ്. ദുഃഖത്തിന്റെ വാസ്തവിക സ്വഭാവം എന്താണോ അതിനെ ത്യജിക്കുക. ത്യാജ്യമായവയാണ് ഹേയം. ത്യാജ്യദുഃഖത്തിന്റെ വാസ്തവികമായ കാരണമെന്താണെന്ന് ചിന്തിക്കുന്നതാണ് ഹേയഹേതു. ദുഃഖത്തിന്റെ അത്യന്ത ഭാവമാണ് ഹാനം. ദുഃഖനിവൃത്തിക്കുള്ള ഉപായമായാണ് ഹാനോപായം. ഇവയ്ക്ക് നാലിനുമുള്ള കാര്യകാരണങ്ങളെ യോഗദർശനം ചർച്ച ചെയ്യുന്നു.
Malayalam Title: പതഞ്ജലിമുനിയുടെ യോഗദർശനം
Pages: 125
Size: Demy 1/8
Binding: Paperback
Edition: 2016 June
Patanjali Muniyude Yoga Darsanam
- Publisher: Vedavidya Prakasan
- Category: Malayalam Spiritual
- Availability: Out Of Stock
-
Rs100.00
NEW ARRIVALS
Ammayente Rajyamanu
Rs230.00
Tholkkilla Njan
Rs180.00 Rs199.00
Nirabhedangal
Rs360.00 Rs399.00
Vaadivaasal
Rs160.00
NEW OFFERS
Adi Ennadi Kaamaachi
Rs293.00 Rs325.00
Naalukettu
Rs234.00 Rs260.00
Vechurpasu Punarjanmam
Rs285.00 Rs300.00
Ningalkkum Vilkkam
Rs293.00 Rs325.00