സീറോ മലബാർ സഭാപഞ്ചാംഗമനുസരിച്ചുള്ള നോമ്പ്, ഏലിയാ-മൂശ, പള്ളിക്കൂദാശ എന്നീ കാലങ്ങളിലെ ഞാറാഴ്ചകളിലെ വചന ഭാഗങ്ങളുടെയും ഇതര ഞാറാഴ്ചകളിലെ വി.മത്തായി അറിയിച്ച സുവിശേഷഭാഗങ്ങളുടെയും വിഷയചിന്ത, വ്യാഖ്യാനചിന്ത, ജീവിതചിന്ത എന്നീ മൂന്നുതരത്തിലുള്ള പഠനമാണ് ഡോ. ജോസഫ് തടത്തിൽ എഴുതിയ ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
തന്റെ അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ വിഷയങ്ങളെ ആധികാരികമായും വ്യക്തതയോടും കൂടി ഈ പുസ്തകത്തിൽ കൈകാര്യം ചെയ്യുന്നു. ഇതിൽ പറഞ്ഞിട്ടുള്ള വിചിന്തനങ്ങൾ പ്രസംഗത്തിനും പഠനത്തിനും പ്രാർത്ഥമ്യ്ക്കും ധ്യാനത്തിനും ഏറെ സഹായകരമാണ്.
Malayalam Title: ദൈവ നാദം
Pages: 152
Size: Demy 1/8
Binding: Paperback
Edition: 2015 February
Daivanaadam
- Publisher: Jeevan Books
- Category: Malayalam Spiritual
- Availability: In Stock
-
Rs110.00
NEW ARRIVALS
Ammayente Rajyamanu
Rs230.00
Tholkkilla Njan
Rs180.00 Rs199.00
Nirabhedangal
Rs360.00 Rs399.00
Vaadivaasal
Rs160.00
NEW OFFERS
Adi Ennadi Kaamaachi
Rs293.00 Rs325.00
Naalukettu
Rs234.00 Rs260.00
Vechurpasu Punarjanmam
Rs285.00 Rs300.00
Ningalkkum Vilkkam
Rs293.00 Rs325.00