A book on Indra penned by Acharya M R Rajesh. Indran is the leader of the Devas or demi gods and the lord of heaven in Hinduism. He is the god of rain and thunderstorms. He wields a lightning thunderbolt known as 'Vajra' and rides on a white elephant known as 'Airavata'. Indra is the supreme deity and is the twin brother of Agni and is also mentioned as an Āditya, son of Aditi.
BLURB: വൈദികസാഹിത്യത്തിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ദേവതയാണ് ഇന്ദ്രൻ. പാശ്ചാത്യർ വൈദിക സാഹിത്യത്തെ തോന്നിയതുപോലെ വ്യാഖ്യാനിച്ചു തുടങ്ങുന്നതു മുതൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട പദവും ഇതുതന്നെ. വ്യാകരണം പഠിക്കാതെ വേദങ്ങളെ വ്യാഖ്യാനിച്ചവരും അവരെ പിന്തുടർന്ന് കപോലകൽപ്പിതങ്ങളായ കഥകൾ മെനയുന്ന അവരുടെപിന്തുടർച്ചക്കാരും ഇന്ദ്രനെന്ന ദേവതയുടെ വൈദിക രീത്യാ ഉള്ള അർത്ഥം മനസ്സിലാക്കാതെയാണ് മുൻവിധികളായി വ്യാഖ്യാനങ്ങൾ ചമച്ചത്. ലൗകികമായ അർത്ഥത്തിൽ ബലശാലിയാണ് ഇന്ദ്രൻ. അതോടൊപ്പം ആദ്ധ്യത്മികവും ആധിഭൗതികവും ആധിദൈവികവുമായ അർത്ഥങ്ങളുണ്ട് ഇന്ദ്രശബ്ദത്തിന്.
Malayalam Title: ആരാണ് ഇന്ദ്രൻ?
Pages: 46
Size: Demy 1/8
Binding: Paperback
Edition: 2014 May
Araanu Indran?
- Publisher: K V R F Publication
- Category: Malayalam Spiritual
- Availability: Out Of Stock
-
Rs40.00
NEW ARRIVALS
Poornnatha Thedunna Apoorna Bindukkal
Rs405.00 Rs450.00
Ammayente Rajyamanu
Rs230.00
Tholkkilla Njan
Rs180.00 Rs199.00
Nirabhedangal
Rs360.00 Rs399.00
NEW OFFERS
Nakshathrangale Kaaval
Rs234.00 Rs260.00
Adi Ennadi Kaamaachi
Rs293.00 Rs325.00
Naalukettu
Rs234.00 Rs260.00
Vechurpasu Punarjanmam
Rs285.00 Rs300.00