• Vediyetta Vanmaram

Collection of speeches by Ravichandran C.

BLURB: രവിചന്ദ്രൻ സി 2019-20 കാലഘട്ടത്തിൽ നടത്തിയ രണ്ട് പ്രഭാഷണങ്ങളാണ് ഈ പുസ്തത്തിലുള്ളത്. യൂട്യൂബിൽ ലക്ഷക്കണക്ക് പ്രേക്ഷകർ ഇതിനകം വീക്ഷിച്ച പവർപോയന്റ് അവതരണങ്ങളാണിവ. ഗാന്ധിവധം, മുഹമ്മദലി ജിന്ന, നെഹ്രു, ഇന്ത്യൻ സ്വാതന്ത്രസമരം, ഇന്ത്യാ വിഭജനം, വർഗ്ഗീയ കലാപങ്ങൾ എന്നീ വിഷയങ്ങളാണ് ഈ പ്രഭാഷണങ്ങളിൽ പരാമർശിക്കപെടുന്നത്. പൊതു വേദിയിൽ പവർപോയിന്റ് പ്രസന്റേഷന്റെ സഹായത്തോടെ നടത്തുന്ന അവതരണങ്ങൾ പുസ്തകരൂപത്തിലാക്കുമ്പോഴുണ്ടാകുന്ന പരിമിതികൾ ഇവിടെ പ്രസക്തമെങ്കിലും ഉള്ളടക്കവും വായ്മൊഴിശൈലിയും പരിഷ്കരണമില്ലാതെ നിലനിറുത്തിയിട്ടുണ്ട്.

Malayalam Title: വെടിയേറ്റ വൻമരം
Pages: 114
Size: Demy 1/8
Binding: Paperback
Edition: 2021 July

Write a review

Note: HTML is not translated!
    Bad           Good
Captcha

Vediyetta Vanmaram

  • Publisher: Don Books
  • Category: Malayalam Speeches
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs150.00


NEW ARRIVALS

Avasanathe Athidhi
Rahasya Dweepu
Casino (Malayalam)
Kill My Wife (Malayalam)

NEW OFFERS

Orachante Ormakkurippukal
Kovoorinte Sampoorna Krithikal
Oshoyude Thiranjedutha Phalithangal