Napoleon Hill's international best seller 'Think and Grow Rich' translated into Malayalam by Suresh M G. Think and Grow Rich was written in 1937 and promoted as a personal development and self-improvement book.
BLURB: തിങ്ക് ആന്റ് ഗ്രോ റിച്ച് സെൽഫ് ഹെൽപ് പുസ്തകങ്ങളിൽ എക്കാല ത്തെയും മികച്ച പത്ത് ബെസ്റ്റ് സെല്ലറുകളിൽ ഒന്നാണ്. 1930 കളിലെ മാന്ദ്യ കാലത്ത്, ദശലക്ഷക്കണക്കിന് ആളുകൾ നിരാലംബരായി, തൊഴിൽരഹിത രായി. ഒരു ലോകമഹായുദ്ധം ആസന്നമാകുകയും ചെയ്ത പശ്ചാത്തല ത്തിൽ എഴുതപ്പെട്ട ഈ കൃതി ജീവിതം തീർച്ചയായും മെച്ചപ്പെടുമെന്ന തീക്ഷമായ പ്രത്യാശയും വിശ്വാസവും മുറുകെ പിടിച്ചു. ഈ കൃതിയുടെ ഒരു വലിയഭാഗം ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കൻ മുതലാളിത്തം ആശ്ലേ ഷിച്ച മൂല്യങ്ങളുടെ വ്യാഖ്യാനമാണ്. കഠിനമായി ജോലിചെയ്യുക, ഗുണമേ ന്മയുള്ള പ്രവർത്തനങ്ങളിലൂടെ മുമ്പോട്ടുപോകുക, കസ്റ്റമേഴ്സിനോട് ആദരവോടെ പെരുമാറുക തുടങ്ങിയ മൂല്യങ്ങൾ. പുസ്തകത്തിന്റെ ശീർഷകം ചിന്തിച്ചു ധനികരാകുക എന്നാണെങ്കിലും അതിനർത്ഥം പെട്ടെന്ന് ധനവാനാകുവാൻ ശ്രമിക്കുക എന്നതല്ല. നെപ്പോളിയൻ ഹിൽ ഊന്നിപറയുന്നത് നമ്മൾ നമ്മുടെ വ്യക്തി പരമായ ശക്തിദൗർബല്യങ്ങൾ വിശകലനം ചെയ്ത് ജീവിത വഴിയിലെ നിധികുംഭങ്ങൾ കണ്ടെടുക്കുവാൻ ആന്തരിക ചേതനയെ വളർത്തിയെടുക്കണമെന്നാണ്. അതിന് ഉന്നത മായ തലത്തിലുള്ള അച്ചടക്കവും അവനവനെ അറിയുവാ നുള്ള നിരന്തര പരിശ്രമവും ആവശ്യമാണ്. ഒട്ടേറെ മിക വും, പ്രായോഗികമാക്കാവുന്ന ബിസിനസ്സ് ഉപദേശങ്ങളും ഈ കൃതിയിൽ ഹിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ നൂതനത്വം സൃഷ്ടിക്കുന്ന പുത്തൻ അവസ രങ്ങൾ ഉപയോഗപ്പെടുത്തുക, പദ്ധതികൾ എഴുതിത യ്യാറാക്കുക, അതിൽ ഉറച്ചുനിൽക്കുക, ആവർത്തിച്ചു ണ്ടായേക്കാവുന്ന പരാജയങ്ങളിൽ പതറാതിരിക്കുക തുടങ്ങിയവ. ധനസമ്പാദനത്തിന്റെ രഹസ്യം ഈ പുസ്തകത്തിലുണ്ട്. അത് ഒരു തുറന്ന റോഡ് മാപ്പല്ല. ഈ കൃതിയിൽ പ്രതിപാദിക്കുന്ന ആശയ ങ്ങളുടെ ആകത്തുകയാണ്.
Malayalam Title: തിങ്ക് ആൻഡ് ഗ്രോ റിച്ച്
Pages: 351
Size: Demy 1/8
Binding: Paperback
Edition: 2020 June
Think & Grow Rich (Malayalam)
- Publisher: Red Rose Publishing House
- Category: Malayalam Self Help
- Availability: Out Of Stock
-
Rs300.00
NEW ARRIVALS
Manas Enna Daivam
Rs100.00
Bharatheeya Sasthrajnanmar
Rs153.00 Rs170.00
Kalprathishta
Rs100.00
Athmavinte Adikkurippukal
Rs180.00 Rs200.00
NEW OFFERS
Marxism: Uthbhavavum Vikasavum Parajayavum
Rs280.00 Rs350.00
Thazhvarayude Sangeetham
Rs539.00 Rs600.00
Orange Thottathile Athithi
Rs240.00 Rs300.00
5 AM Club (Malayalam)
Rs248.00 Rs275.00