Linguistic study in Malayalam by Davis Xavier.
BLURB:മലയാളഭാഷ കൃത്യമായി പ്രയോഗിക്കാൻ 3416 ശുദ്ധപദങ്ങളുടെ വാഗർത്ഥജാതകം.
മാത്രുഭാഷ മലയാളത്തിന്റെ ഭാഷണത്തിലും എഴുത്തിലും ആർജ്ജിച്ച പൈതൃകശക്തിയെ അത്യന്തം ബലപ്പെടുത്തുന്ന ആധികാരിക ഗ്രന്ഥം. തെളിഞ്ഞ ആലോചന, യുക്തിയുക്തമായ സമർത്ഥനം, വൈയാകരണാശ്രയത്വം, പ്രാമാണികമതം, ദൃഷ്ടാന്തങ്ങൾ, ലളിതപ്രതിപാദനം. സമാനഗ്രന്ഥങ്ങളിൽ നിന്ന് വ്യത്യസ്തം. മലയാളഭാഷ വ്യവഹരിക്കുന്ന കർമ്മമണ്ഡലങ്ങളിൽ വ്യാപരിക്കുന്നവരെല്ലാം അവശ്യം കൈയ്യിൽ കരുതേണ്ട കോശഗ്രന്ഥം.
Malayalam Title: പദശുദ്ധികോശം
Pages: 297
Size: Demy 1/8
Binding: Hardbound
Edition: 2017 December
Padasudhikosam
- Publisher: Book Media
- Category: Malayalam Reference
- Availability: In Stock
-
Rs550.00
NEW ARRIVALS
Nammude Kidakka Aake Pacha
Rs195.00 Rs230.00
Aatma Parirambhanam
Rs85.00
Yaathranantharam Manasijam
Rs225.00 Rs250.00
Uravukalum Pravaahangalum
Rs120.00
NEW OFFERS
Dharmapuranam
Rs207.00 Rs230.00
Thalamurakal
Rs288.00 Rs320.00
Kovoorinte Sampoorna Krithikal
Rs755.00 Rs795.00
Zaheer (Malayalam)
Rs224.00 Rs280.00