Law dictionary compiled by R Sivakumar.
BLURB: ഡോ. ശിവകുമാര്‍ തയ്യാറാക്കിയിരിക്കുന്ന നിയമനിഘണ്ടു നിയമത്തിന്റെ മേഖലയില്‍ സാധാരണ ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങള്‍ക്കു തത്തുല്യമായ മലയാളപദങ്ങള്‍ നല്കുക എന്ന കടമയാണ് നിര്‍വ്വഹിക്കുന്നത്. ഇംഗ്ലീഷ് പദങ്ങള്‍തന്നെ സുപരിചിതവും ലളിതവും ആയിട്ടുള്ള സാഹചര്യത്തില്‍ ദുര്‍ഗ്രഹമായ മലയാളപദങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കാതെ ഇംഗ്ലീഷ് പദങ്ങള്‍തന്നെ ഉപയോഗിക്കുക എന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. ഇത് തികച്ചും സ്വാഗതാര്‍ഹവും സ്വീകാര്യവുമായ മാര്‍ഗ്ഗമാണെന്നതില്‍ സംശയമില്ല. ഏതാണ്ട് 14000 പദങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഈ നിയമനിഘണ്ടു നിയമത്തിന്റെ ഭാഷ മലയാളമാക്കുന്നതില്‍ സുപ്രധാനമായ ഒരു ചുവടുവയ്പായി കണക്കാക്കാം.
Malayalam Title: നിയമനിഘണ്ടു
Pages: 288
Size: Demy 1/8
Binding: Paperback
Edition: 2022 July
Niyamanighandu
- Publisher: Chintha Publishers
- Category: Malayalam Reference
- Availability: In Stock
-
Rs350.00
NEW ARRIVALS
Kelkkaatha Chirakadikal
Rs158.00 Rs175.00
Sindhooracheppu
Rs198.00 Rs220.00
Dooram
Rs108.00 Rs120.00
Manushyanu Oru Soothravaakyam
Rs468.00 Rs520.00
NEW OFFERS
Kelkkaatha Chirakadikal
Rs158.00 Rs175.00
Edathupaksha Badal
Rs200.00 Rs250.00
Life of Captain Raju (Malayalam)
Rs243.00 Rs270.00
How to Enjoy Your Life and Your Job (Malayalam)
Rs269.00 Rs300.00