A book on mindfulness penned by Dr. S Krishnan and Lakshmi K. ‘Alanjuthiriyatha Manassu’ has over 100 essays on the subject with a foreword by Shoukath.
BLURB: അറ്റൻഷനും അവയർനസ്സും എന്നതിന്റെ മലയാളമാണ് ഏകാഗ്രതയും ശ്രദ്ധയും. അറ്റൻഷനിൽ ഒരു ടെൻഷനുണ്ട്. അവയർനെസ്സ് ഒരു അനായാസതയാണ്. ഒന്ന് ബുദ്ധിയുടെ ഏർപ്പാടാണെങ്കിൽ മറ്റേത് സ്നേഹത്തിന്റെ ഭാവിക പ്രതിഫലനമാണ്. രണ്ടും ജീവിതത്തിന് ആവശ്യമാണ്. എന്നാൽ ശ്രദ്ധയിൽനിന്ന് ഏകാഗ്രത സംഭവിച്ചാൽ അതിന് മാധുര്യമേറും. അത് കുറച്ചുകൂടി അനായാസമാകും. ഇതാ കുറഞ്ഞ സമയംകൊണ്ട് നിങ്ങൾക്ക് സമാധാനം എന്ന് പരസ്യപ്രചരണത്തെ ഈ പുസ്തകം പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ സമാധാനമെന്നത് കിട്ടാക്കനിയാണെന്നു കരുതുന്നുമില്ല. ആ ഒരു മനോഭാവം ആരോഗ്യകരമാണ്. സമാധാനപ്രദമാണ്. വലിയ പ്രതീക്ഷയോ നിരാശയോ നൽകാതെ സൗമ്യമായ എന്നാൽ അനേകവർഷത്തെ ഗവേഷണങ്ങളുടെ ഒരു ആവിഷ്ക്കാരം, അതുകൊണ്ടുതന്നെ ഈ പുസ്തകം നമുക്ക് പ്രയോജനം ചെയ്യും എന്ന കാര്യത്തിൽ സംശയമേയില്ല": ഷൗക്കത്ത്
Malayalam Title: അലഞ്ഞുതിരിയാത്ത മനസ്സ്
Pages: 173
Size: Demy 1/8
Binding: Paperback
Edition: 2019
Alanjuthiriyatha Manassu: Mindfulnessinu Oru Amukham
- Publisher: Prism Books
- Category: Malayalam Self Help
- Availability: Out Of Stock
-
Rs225.00
NEW ARRIVALS
The Story of Movie Title-O-Graphy
Rs3,999.00 Rs5,000.00
Mahabrahmanan
Rs495.00 Rs550.00
Kaudilyante Ardhasastram
Rs60.00
Parady Malayalakavithayil
Rs600.00
NEW OFFERS
Jalakangal: Oru Charithranweshiyude Vazhikal Kazhchakal
Rs495.00 Rs550.00
KEN Adayaalam
Rs149.00 Rs190.00
The Story of Movie Title-O-Graphy
Rs3,999.00 Rs5,000.00
Christhuvum Krishnanum Jeevichirunnilla
Rs270.00 Rs300.00