• Masnavi

Malayalam translation of the greatest mystical poem in world literature penned by Jalaluddin Rumi.

BLURB: സൂഫീപാരമ്പര്യത്തിന്റെ ഏറ്റവും സൗന്ദര്യാത്മകമായ പ്രതീകമായി ലോകഹൃദയത്തെ വശീകരിച്ച സാന്നിദ്ധ്യമാണ് ജലാലുദ്ദീൻ റൂമി. ദൈവപ്രേമത്താൽ ഉന്മത്തനായ മിസ്റ്റിക്. നൃത്തവും സംഗീതവും കഥയും കവിതയും ദർശനവുംകൊണ്ട് മനുഷ്യഹൃദയത്തെ സ്നേഹവിഹായസ്സിലേക്ക് ഉണർത്തിയവൻ. സത്യത്തിലേക്ക് ആനുഭൂതികലോകത്തിലൂടെ വഴികാണിച്ചവൻ. റൂമിയുടെ ഹൃദയത്തിൽ നിന്നും പ്രവഹിച്ചുവന്ന ജ്ഞാനധാരയാണ് ആറു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച മസ്നവി എന്ന മഹദ് ഗ്രന്ഥം.

മസ്നവിയുടെ ആദ്യത്തെ മൂന്നു വാല്യങ്ങളുടെ മലയാള വിവർത്തനമാണ് ഈ വാല്യത്തിലൂടെ പ്രസിദ്ധീകരിക്കുന്നത്. വിവർത്തകർ - അഷിത, ജെനി ആൻഡ്രൂസ്, ഷൗക്കത്ത്, സലീഷ്


Malayalam Title: മസ്നവി
Pages: 663
Size: Demy 1/8
Binding: Hardbound
Edition:2022 March

Write a review

Note: HTML is not translated!
    Bad           Good
Captcha

Masnavi

Free Shipping In India For Orders Above Rs.599.00
  • Rs1,250.00


NEW ARRIVALS

Kara

Kara

Rs831.00 Rs875.00

Aa Muthal Am Vare Pokunna Theevandi

NEW OFFERS

Munpe Parakkunna Pakshikal
Naalukettu

Naalukettu

Rs234.00 Rs260.00

Theekkadal Kadanju Thirumadhuram