• Kumaranasante Rachanasilpam

A Study on Kumaranasan's literary world by M M Basheer. It also has the great poet's manuscripts.Foreword by P K Narayanapillai.

BLURB: ''താത്ത്വികങ്ങളും സൂക്ഷ്മങ്ങളുമായ വിഷയങ്ങളെപ്പോലും അർത്ഥശങ്കകൂടാത്ത രീതിയിൽ അവതരിപ്പിക്കുവാൻ പര്യാപ്തമായ ഒരു ശൈലി തനിക്ക് സ്വാധീനമായിട്ടുണ്ടെന്ന് അദ്ദേഹം ഇതിൽ തെളിയിച്ചിരിക്കുന്നു. പ്രതിപാദ്യത്തിന് അനുഗുണങ്ങളായ പദങ്ങൾക്ക് നിഷ്കൃഷ്ടമായ ശക്തി വരുത്തി ഏതാണ്ടൊരു സാങ്കേതികമായ രീതിയിൽ ആശയ പ്രകാശനം ചെയ്യുവാനുള്ള പ്രവണത ഗ്രന്ഥകാരൻ പ്രദർശിപ്പിച്ചിരിക്കുന്നു. ചുരുക്കത്തിൽ മലയാളത്തിലെ ഗവേഷകവിദ്യാർത്ഥികൾക്ക് അനുകരണീയമായ പല ഗുണവിശേഷങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രബന്ധമാണിതെന്നു പറയുവാൻ ഞാൻ മടിക്കുന്നില്ല'' -ഡോ പി കെ നാരായണപിള്ള.

Malayalam Title: കുമാരനാശാന്റെ രചനാശില്പം‍
Pages: 663
Size: Demy 1/8
Binding: Paperback
Edition: 2017 October


Write a review

Note: HTML is not translated!
    Bad           Good
Captcha

Kumaranasante Rachanasilpam

Free Shipping In India For Orders Above Rs.599.00
  • Rs550.00


NEW ARRIVALS

Kara

Kara

Out Of Stock

Rs875.00

Aa Muthal Am Vare Pokunna Theevandi

NEW OFFERS

Lora Nee Evide?

Lora Nee Evide?

Rs261.00 Rs290.00

Indonesian Diary

Indonesian Diary

Rs269.00 Rs300.00

Paavangal (H & C Edition)