Collection of plays penned by Sreepadom Easwaran Namboothiri. ‘Ottakkolam’ has four plays and they are Velakalikkar, Bakkipathram, Bharanapuranam and Ottakkolam. Foreword by D Vinayachandran.
BLURB: ഒറ്റ വായനയിൽത്തന്നെ നമ്മുടെ തനതു നാടകവഴക്കങ്ങൾക്ക് മെയ്പ്പാടുണ്ടാക്കുന്നതാണ് ഈ നാടകങ്ങളെന്ന് കാണാം. എന്നാൽ ഇവയുടെ പ്രമേയങ്ങൾ ജീവിക്കുന്ന വിഷമസന്ധികൾ തന്നെ. അധർമ്മ വിമർശനമാണ് ഈ ചാതുർ നാട്യ പ്രബന്ധത്തിന്റെ അടിസ്ഥാനം. അധികാരം, സ്വാർത്ഥത, വിഷമവൃത്തങ്ങൾ, പൗരോഹത്യം എന്നിവ സമകാല ജീവിതത്തിൽ പ്രസ്തരിക്കുന്ന ആസുരധൂസരങ്ങളെ കർക്കശമായി വിമർശിക്കുന്നു ഈ നാടകങ്ങൾ. ബൗദ്ധികമായ ജാടകളില്ലാതെ വർത്തമാനകാലത്തിലെ നൈതികതമായ അധപതനം പ്രത്യക്ഷമായി ചിത്രീകരിച്ചിരിക്കുന്നു. വാച്യമായ ഈ കർമ്മവ്യൂഹത്തെ നാട്യധർമ്മിയായ രംഗപാഠങ്ങൾകൊണ്ട് കോയ്മകൊള്ളുന്നു. : ഡി. വിനയചന്ദ്രൻ
Malayalam Title: ഒറ്റക്കോലം
Pages: 82
Size: Demy 1/8
Binding: Paperback
Edition: 2007 May
Ottakkolam
- Publisher: Nataka Granthasala
- Category: Malayalam Plays
- Availability: In Stock
-
Rs70.00
NEW ARRIVALS
The Story of Movie Title-O-Graphy
Rs3,999.00 Rs5,000.00
Mahabrahmanan
Rs495.00 Rs550.00
Kaudilyante Ardhasastram
Rs60.00
Parady Malayalakavithayil
Rs600.00
NEW OFFERS
The Story of Movie Title-O-Graphy
Rs3,999.00 Rs5,000.00
Neendakara
Rs359.00 Rs400.00
Veenduvicharam
Rs153.00 Rs170.00
Nadakam Desam
Rs89.00 Rs100.00