• Snehapoorvam Nitya: Nitya Chaitanya Yatiyude Kathukal

Collection of letters written by Guru Nitya Chaitanya Yati with a foreword by Muni Narayana Prasad. Snehapoorvam Nitya has hundreds of letters written to many known and unknown people including EMS Namboodirippad, Vishnu Narayanan Namboodiri, Ashitha, D Vinayachandran and Kavitha Balakrishnan.

BLURB: ഹൃദയം തുറന്ന് ഒരു മനുഷ്യനോട് പലതും പറയാൻ സാധിക്കുന്നതും അങ്ങനെ പറയുന്നതു കേൾക്കാൻ ഒരാളുണ്ടാവുന്നതും അപൂർവമായി സംഭവിക്കുന്ന ഒന്നാണ്. ഒരേ സമയം തന്നെ ജ്ഞാനിയായും സുഹൃത്തായും അന്വേഷകനായും വഴികാട്ടിയായും മാറാൻ നിമിഷനേരങ്ങൾ മാത്രം മതിയാവുന്ന ഒരു മനുഷ്യനോടാണ് അത്തരത്തിൽ ഇടപെടാൻ സാധിക്കുന്നതെങ്കിലോ? ആ ഭാഗ്യം സിദ്ധിച്ച കുറച്ചു പേർക്ക് നിത്യചൈതന്യയതിയെന്ന ഗുരു പകർന്ന വഴിവെളിച്ചങ്ങളാണ് ഈ കത്തുകളുടെ പുസ്തകം. ഈ കത്തുകൾ വായിക്കുന്നവർക്ക്, തന്നോടാണോ ഇതു പറയുന്നതെന്നു തോന്നുംവിധം കാലാതീതവും പാരമാർത്ഥികവുമായ ദർശനം നിത്യ ഇതിൽ സമന്വയിപ്പിച്ചിട്ടുണ്ട്.

Malayalam Title: സ്നേഹപൂർവം നിത്യ- നിത്യചൈതന്യയതിയുടെ കത്തുകൾ
ISBN: 9789394592032
Pages: 838
Size: Demy 1/8
Binding: Hardbound
Edition: 2023

Write a review

Note: HTML is not translated!
    Bad           Good
Captcha

Snehapoorvam Nitya: Nitya Chaitanya Yatiyude Kathukal

  • Publisher: Nityanjali Books
  • Category: Malayalam Philosophy
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  •  
  • Rs1,250.00
    Rs1,125.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs299.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Sakthi Seetha

Sakthi Seetha

Rs79.00 Rs100.00

Kattum Veyilum Ilayum Poovum Pole