P Govinda Pillai analyses Mar Gregorios as a political and religious thinker. 'Mar Gregoriosinte Mathavum Marxisavum' has 30 chapters including one on his life.
BLURB: ഓർത്തഡോക്സ് മലങ്കരസഭയുടെ ദില്ലിയിലെ മെത്രാപ്പോലീത്ത ആയിരുന്ന മാർ ഗ്രിഗോറിയോസ് ഇന്ത്യയിലെതന്നെ പ്രമുഖ ചിന്തകരുടെ നിരയിൽപെട്ടിരുന്നു. മതവൈജ്ഞാനികൻ മാത്രമല്ല, പ്രഖ്യാതനായ ഇടതുപക്ഷ ചിന്തകനുമായിരുന്നു ബഹുഭാഷാ പണ്ഡിതനായ ഈ തൃപ്പൂണിത്തുറക്കാരൻ. അദ്ദേഹത്തിന്റെ ജീവിതത്തെയും ബൗദ്ധികവികാസത്തെയും സിദ്ധാന്തങ്ങളെയും കുറിച്ച് ആരാധനാപൂർവം പഠിക്കുകയും വിമർശിക്കുകയും ചെയ്യുകയാണ് മാർക്സിസ്റ്റ് സൈദ്ധാന്തികനായ പി ഗോവിന്ദപ്പിള്ള. ആഴമേറിയ ഈ പഠനം മതവിശ്വാസികൾക്കും മതനിരപേക്ഷചിന്താഗതിക്കാർക്കും ഒരുപോലെ പുതിയൊരു വായനാനുഭവം പകരും.
Malayalam Title: മാർ ഗ്രിഗോറിയോസിന്റെ മതവും മാർക്സിസവും
Pages: 243
Size: Demy 1/8
Binding: Paperback
Edition: 2007 June
Mar Gregoriosinte Mathavum Marxisavum (Old Edition)
- Publisher: Chintha Publishers
- Category: Malayalam Philosophy
- Availability: Out Of Stock
-
Rs130.00
NEW ARRIVALS
Naanarthangal
Rs279.00 Rs310.00
Mananathinte Kilivaathil
Rs135.00 Rs150.00
Aathma thapanam
Rs99.00 Rs110.00
Swasathinte Udampadi
Rs190.00
NEW OFFERS
Ethiru
Rs179.00 Rs199.00
Vellavi: Alakkumaidanathe Kaanappurangal
Rs159.00 Rs200.00
Kannur Kotta
Rs562.00 Rs625.00
Kaalam Mithyayaakkatha Vaakk
Rs539.00 Rs600.00