Novel by K K Sudhakaran.
BLURB: വിശുദ്ധ കുപ്പായത്തിനുള്ളിൽ അടക്കിവെച്ച ശരീരം. അതൊരുപക്ഷേ, അവിടെ ഒതുങ്ങിയേക്കാം. എന്നാൽ മനസ്സും വികാരവും പലപ്പോഴും നിയന്ത്രണാതീതമായി മനുഷ്യനെ നയിക്കുന്നു. ഇവിടെ സിസ്റ്റർ ക്ലെയറുടെ ജീവിതം സംഭവബഹുലമാകുന്നത് അപ്രകാരമാണ്. സിസ്റ്റർ ക്ലെയറും ശിവമോഹനും മേരിപോളും ഫാദർ ജോസ് സിറിയക്കുമെല്ലാം വായനക്കാർക്ക് മുൻപിൽ എത്തുകയാണ്. വികാരങ്ങളുടെ പുതുവീഞ്ഞ് നുകർന്നുകൊണ്ട് കെ കെ സുധാകരന്റെ മറ്റൊരു മാസ്റ്റർപീസ് നോവലാണ് വീഞ്ഞുവിരുന്ന്.
Malayalam Title: വീഞ്ഞുവിരുന്ന്
Pages: 104
Size: Demy 1/8
Binding: Paperback
Edition: 2021 October
Veenju Virunnu
- Publisher: Max Books
- Category: Malayalam Novel
- Availability: Out Of Stock
-
Rs180.00
NEW ARRIVALS
Parannuyaram
Rs207.00 Rs230.00
Bhargavagothram
Rs144.00 Rs160.00
Kootali Granthavari
Rs252.00 Rs280.00
NEW OFFERS
Mathavum Manushyanum
Rs144.00 Rs160.00
Kuttanum Kiliyum
Rs198.00 Rs220.00
Karutha Kavitha
Rs216.00 Rs240.00