Detective novel by Swaran Deep.
BLURB: സിറ്റിലൈഫ് എന്ന ഓൺലൈൻ മാഗസിനിൽ ഡിറ്റക്ടീവ് നോവലുകളെഴുതുന്ന കെ.കെ.യെ തിരഞ്ഞ് ഒരു ആസ്വാദകൻ നടത്തുന്ന യാത്ര. കെ.കെ. എന്ന ചുരുക്കപ്പേരിൽ ഒളിഞ്ഞിരിക്കുന്നത് ആരാവാം? ആ അന്വേഷണത്തിന്റെ പാത ഒട്ടും സുഗമമായിരുന്നില്ല. ഇടയ്ക്കുവെച്ചത് അവസാനിപ്പിച്ച് ഇറങ്ങിപ്പോരാൻ കഥ പറയുന്നയാൾക്ക് കഴിയാത്തവിധം അയാളും കെ.കെ.യുടെ ജീവിതത്തിൽ കുടുങ്ങിപ്പോവുന്നുണ്ട്. ഇരുളടഞ്ഞ വഴികളിലൂടെ നിർത്താതെ സഞ്ചരിച്ച് ഒടുവിലയാൾ കെ.കെ.യിലെത്തുന്നു. അല്ലെങ്കിൽ കെ.കെ. അയാളെ തന്നിലേക്കു വലിച്ചടുപ്പിക്കുന്നു.
Malayalam Title: കെ.കെ. ചില അന്വേഷണക്കുറിപ്പുകൾ
Pages: 110
Size: Demy 1/8
Binding: Paperback
Edition: 2021 November
K K : Chila Anweshana Kurippukal
- Publisher: G V Books
- Category: Malayalam Novel
- Availability: In Stock
-
Rs151.00
NEW ARRIVALS
Gandhijiyde Raman
Rs279.00 Rs310.00
Gandhiyude Dharmadhathukkal
Rs279.00 Rs310.00
Kazhchakkappuram
Rs198.00 Rs220.00
Naanarthangal
Rs279.00 Rs310.00
NEW OFFERS
Kadammanitta Krithikal
Rs399.00 Rs450.00
Broswamy Kathakal
Rs144.00 Rs180.00
Mumbaiyile Mafia Ranimar
Rs279.00 Rs350.00
Venattile Naaduvaazhikal
Rs144.00 Rs160.00