Novel by Subhash Chandran.
BLURB: എന്റെ പ്രിയപ്പെട്ടവനുമൊത്ത് ഞാൻ സമുദ്രമധ്യത്തിലുള്ള വെള്ളിയാങ്കല്ലിൽശയിച്ചത് നുണക്കഥയാണെന്ന് നീയെങ്കിലും വിശ്വസിക്കരുതേ! അത്തരമൊരു സങ്കല്പം ഓരോ സ്ത്രീയുടെയും അതിജീവനരഹസ്യമാണ്. മീൻവെട്ടുന്നതായും കറിയുണ്ടാക്കുന്നതായും ക്ലാസെടുക്കുന്നതായുമൊക്കെകാണപ്പെടുന്ന ഒരുവൾ യഥാർഥത്തിൽ ആ സങ്കല്പ്പത്തിനു മീതേ അടയിരിക്കുകയാണ്. പരമമായ ഏകാന്തതയിൽ തന്നെ സ്നേഹിക്കുന്ന ഒരു യഥാർഥ പുരുഷനുമൊത്ത് ഒരിത്തിരി നേരം. ആ നേരംതന്നെയാണ്അവളുടെ ഇടം. ആ സങ്കല്പം മാത്രമാണ് അവളുടെ സത്യം…
പ്രഹേളികാസ്വഭാവമുള്ള സ്ത്രീജീവിതത്തെ ഭാഷയുടേയുംഭാവനയുടേയും ഉളിയും ചിന്തേരും കൊണ്ട് ശില്പഭദ്രമായ ഒരാഖ്യാനമാക്കുന്ന വിസ്മയം. മനുഷ്യൻ എന്ന മഹാസത്യത്തെയും ഉപാധികളില്ലാത്തസ്നേഹത്തേയും കുറിച്ചുള്ള ഒരു സർഗാന്വേഷണം. സങ്കല്പത്തിന്റേയും യാഥാർഥ്യത്തിന്റേയും അതിരുകൾ മായ്ച്ചുകൊണ്ട് ഇതുവരെയുള്ള മലയാള നോവൽരീതികളെ അട്ടിമറിക്കുന്ന രചനാവൈഭവം.
മനുഷ്യന് ഒരു ആമുഖത്തിന്റെ സ്രഷ്ടാവിൽനിന്ന്മറ്റൊരു ക്ളാസിക് നോവൽ
Malayalam Title: സമുദ്രശില
Pages: 304
Size: Demy 1/8
Binding: Paperback
Edition: 2019 April
Samudrasila
- Publisher: Mathrubhumi
- Category: Malayalam Novel
- Availability: In Stock
-
Rs325.00
NEW ARRIVALS
Terry Eagleton Sidhantham Saundharyam Samskaram
Rs108.00 Rs120.00
Neoliberalizathinte 30 varshangal
Rs171.00 Rs190.00
Karl Marxinte Ashayangal
Rs108.00 Rs120.00
Chuvappu Padarnna Noottandu
Rs108.00 Rs120.00
NEW OFFERS
Terry Eagleton Sidhantham Saundharyam Samskaram
Rs108.00 Rs120.00
Neoliberalizathinte 30 varshangal
Rs171.00 Rs190.00
Karl Marxinte Ashayangal
Rs108.00 Rs120.00
Chuvappu Padarnna Noottandu
Rs108.00 Rs120.00