Novel by C R Gopinathan Nair. 'Pithruthvam Oru Prahelika' tells the tale of human values.
BLURB: സുദൃഢമായ കുടുംബബന്ധത്തിന്റെ ആധാരശിലകളാണ് സ്നേഹവും വിശ്വാസവും. ആത്മാർത്ഥസ്നേഹമുള്ളിടത്തേ വിശ്വാസം നിലനിൽക്കൂ. സംശയം വിഷവിത്താണ്. അതു സ്നേഹവിശ്വാസങ്ങളുടെ വേരറുക്കും. ദാമ്പത്യം കണ്ണീർക്കടലാകും. വിശ്വമഹാകവികളായ വാല്മീകിയും ഷേക്സ്പിയറും കാളിദാസനും മറ്റും അവരുടെ സംഭാവനകളിലൂടെ മാനവസമൂഹത്തിനു നൽകുന്ന സന്ദേശവും മറ്റൊന്നല്ല. പ്രഗത്ഭനായ വിഷഹാരിക്കു പോലും പരിഹാരം കാണാനാവാത്തതാണ് സംശയവിഷം! സംശയാതീതരാകാൻ ശ്രദ്ധിക്കുക!! ഈ നോവൽ നൽകുന്ന സന്ദേശം ഇതാണ്.
Malayalam Title: പിതൃത്വം ഒരു പ്രഹേളിക
Pages: 124
Size: Demy 1/8
Binding: Paperback
Edition: 2020 July
Pithruthvam Oru Prahelika
- Publisher: Book Solutions
- Category: Malayalam Novel
- Availability: In Stock
-
Rs80.00
NEW ARRIVALS
Parannuyaram
Rs207.00 Rs230.00
Bhargavagothram
Rs144.00 Rs160.00
Kootali Granthavari
Rs252.00 Rs280.00
NEW OFFERS
Mathavum Manushyanum
Rs144.00 Rs160.00
Kuttanum Kiliyum
Rs198.00 Rs220.00
Karutha Kavitha
Rs216.00 Rs240.00