Novel by Niranjana Manomohan.
BLURB: മലയാളിയുടെ ലൈംഗികജീവിതത്തെക്കുറിച്ച് വളരെ അപൂർവ്വമായി മാത്രം എഴുതപ്പെടുന്ന ഒരു സ്ത്രീരചന. ഇതിലെ ഇതിവൃത്തം ഒരു കുടുംബിനിയുടെ കുമ്പസാരമോ അതോ ദാമ്പത്യത്തിലെ പരാജയപ്പെട്ട പുരുഷനോ എന്ന ചോദ്യമുയരാം. നാല്പത്തിയൊന്ന് വയസ്സുള്ള നീന, ഭർത്താവൊന്നിച്ചുള്ള തന്റെ പ്രവാസജീവിതാനുഭവങ്ങളും ലൈംഗികാനുഭവങ്ങളും സ്വന്തം ഇളയമ്മയോട് പങ്കിടുന്നു. സ്ത്രീകൾ തുറന്നുപറയാൻ മടിക്കുന്ന പലതും ലോകപരിചയം നേടിയ ഒരു സ്ത്രീയെന്ന നിലയിൽ നീന നിർഭയം തുറന്നുപറയുന്നുണ്ട്. സെക്സ്, സ്നേഹത്തിന്റെ മൂർദ്ധന്യത്തിലും ശരീരത്തിന്റെ ഉത്തേജനത്തിനും രണ്ട് വ്യക്തികൾ പരസ്പരാഭിനിവേശത്തോടെ ചെയ്യേണ്ട ആനന്ദകരമായ പ്രവൃത്തിയാണെന്നും സ്ത്രീയും പുരുഷനും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ പാഠങ്ങളെക്കുറിച്ചും ഒരു തുറന്ന ചർച്ചയായി അവതരിപ്പിക്കുന്ന ഈ പുസ്തകം. ഒരു ത്രില്ലിങ് എക്സ്പീരിയന്‍സ് ആധുനിക സമൂഹത്തിൽ വ്യാപകമായി ചർച്ചചെയ്യപ്പെടേണ്ട ഒരു പുസ്തകം.
Malayalam Title: കൂടെ പറക്കാത്തവർ
Pages: 136
Size: Demy 1/8
Binding: Paperback
Edition: 2020 December
Koode Parakkathavar
- Publisher: Green Books
- Category: Malayalam Novel
- Availability: In Stock
-
Rs170.00
NEW ARRIVALS
Miyawaki Forests in Kerala - Our Experiences
Rs270.00 Rs300.00
Poornnatha Thedunna Apoorna Bindukkal
Rs405.00 Rs450.00
Ammayente Rajyamanu
Rs230.00
Tholkkilla Njan
Rs180.00 Rs199.00
NEW OFFERS
Aadima Indiakkar
Rs315.00 Rs350.00
Ottakolusu
Rs269.00 Rs300.00
Nirabhedangal
Rs359.00 Rs399.00
Lenin Rajendran
Rs216.00 Rs240.00