• Ivide Kattinu Vedimarunninte Gandham

'There’s Gunpowder in the Air' penned by Manoranjan Byapari is translated in to Malayalam by Ibrahim Badshah Wafi


BLURB: ഗ്രന്ഥകര്‍ത്താവിന്റെ നിറയൗവനകാലത്തെ ജയിലനുഭവങ്ങളുടെ കഥാവിഷ്‌കാരം. എഴുപതുകളുടെ തുടക്കം. നക്‌സല്‍ബാരി പ്രസ്ഥാനം ബംഗാളിൽ ശക്തിയാര്‍ജിച്ചുവരുന്ന സമയമാണ്. ഭൂപ്രഭുക്കന്മാരില്‍നിന്നും ഭരണകൂടത്തില്‍നിന്നും ഭൂമി പിടിച്ചെടുത്ത് മണ്ണിൽ വിയര്‍പ്പൊഴുക്കുന്ന അധഃസ്ഥിതരായ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുകയെന്ന ലക്ഷ്യവുമായി യുവാക്കൾ വീടുവിട്ടിറങ്ങി സായുധപോരാട്ടം നടത്തുന്നു. ഭരണകൂടമാകട്ടെ ഇവരെ കൂട്ടത്തോടെ വേട്ടയാടി തുറുങ്കിലടയ്ക്കുകയും ചെയ്യുന്നു. കര്‍ശന സുരക്ഷയേര്‍പ്പെടുത്തിയ അത്തരമൊരു ജയിലിൽ അഞ്ച് ചെറുപ്പക്കാൽ അതിസൂക്ഷ്മമായി ഒരു ജയില്‍ചാട്ടം ആസൂത്രണം ചെയ്യുന്നു. സൗജന്യ ഭക്ഷണവും താമസവും കിട്ടാൻ ഇടയ്ക്കിടെ ജയിലിൽ വന്നുപോകുന്ന ചെറുകിട കള്ളനായ ഭഗൊബാന് ഇവര്‍ക്കിടയിൽ ഒരു ചാരനായി നിയമിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ അയാൾ, ഇവരുമായി ഒരു സൗഹൃദബന്ധം സ്ഥാപിക്കുകയാണുണ്ടാവുന്നത്. ദാരിദ്ര്യവും ഒറ്റപ്പെടലും മനുഷ്യന്റെ ആദര്‍ശങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിലേക്കുള്ളൊരു എത്തിനോട്ടമാണ് ഇവിടെ കാറ്റിന് വെടിമരുന്നിന്റെ ഗന്ധം എന്ന ഈ നോവൽ. ബംഗാളിൽ നിന്ന് ഈ അടുത്തകാലത്തായി ഉയര്‍ന്നുവന്നതിൽ ഒരുപക്ഷെ ഏറ്റവും ശക്തമായ ശബ്ദങ്ങളിലൊന്നാണ് മനോരഞ്ജൻ ബ്യാപാരിയുടേത്.

Malayalam Title:ഇവിടെ കാറ്റിനു വെടിമരുന്നിന്റെ ഗന്ധം
Pages: 178
Size: Demy 1/8
Binding: Paperback
Edition: September 2020

Write a review

Note: HTML is not translated!
    Bad           Good
Captcha

Ivide Kattinu Vedimarunninte Gandham

  • Publisher: Eka
  • Category: Malayalam Novel
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs299.00


NEW ARRIVALS

NEW OFFERS

Pathonpatham Noottandile Keralam
Sundarikalum Sundaranmarum

Sundarikalum Sundaranmarum

Rs396.00 Rs440.00

Kathakal :Thakazhi
Daivathinte Pusthakam