• Iniyoru Nirakanchiri

One of the most read novels by C Radhakrishnan. Iniyoru Nirakanchiri has a foreword by the author.

ചിരിക്കിടയില്‍ കരയാന്‍ അതായത് ചിരിച്ചുകൊണ്ടു കരയാന്‍ നമുക്കു പറ്റില്ല. പക്ഷേ കരഞ്ഞുകൊണ്ട് ചിരിക്കാം. പിറന്നുവീണ കുഞ്ഞ് ഉറക്കത്തിലും വെറുതെ ചിരിക്കുന്നു.  അമ്മ തുടയില്‍ അമര്‍ത്തിയൊരു തിരുമ്മു കൊടുത്തതിനാല്‍ കണ്ണു നിറച്ചു നില്‍ക്കുന്നതിനിടയില്‍ ഒരു അണ്ണാര്‍ക്കണ്ണനെ കണ്ടാല്‍ ആ കണ്ണീരിലൂടെ ചിരിക്കുന്നു. അത്രയുമേ എന്റെ ഈ ചിരിയിലുമുള്ളൂ. അത്രയുമുണ്ട്.
സി.രാധാകൃഷ്ണന്‍
എല്ലാം മായ്ക്കുന്ന കടല്‍ മുതല്‍ തുടങ്ങുന്ന ഐതിഹാസിക പരമ്പരയിലെ അവസാനത്തെ നോവല്‍. ആലോചനാമധുരമായ ദര്‍ശനം ഉള്ളറിവായി അനുഭവിപ്പിക്കുന്ന അമൂല്യകൃതി.

Malayalam Title: ഇനിയൊരു നിറകണ്‍ചിരി
Pages: 428
Size: Demy 1/8
Binding: Paperback
Edition: 2022 February

Write a review

Note: HTML is not translated!
    Bad           Good
Captcha

Iniyoru Nirakanchiri

  • Publisher: Hi Tech Books
  • Category: Malayalam Novel
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  •  
  • Rs430.00
    Rs387.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs299.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Aval
Ushnamekhala

Ushnamekhala

Rs359.00 Rs445.00

Ghathakavadham
Karamazov Sahodaranmar