• Fanny Hill: Vesyayude Ormmakurippukal

'Memoirs of a Woman of Pleasure' the popular erotic novel penned by John Cleland translated into Malayalam by Prasad.

BLURB: ഇംഗ്ലിഷ് സാഹിത്യത്തിലെ പ്രസിദ്ധമായ ഈ ഇറോട്ടിക് കൃതി, സുഖം തേടിയുള്ള ഒരു പെണ്ണിന്റെ അന്വേഷണമാണ്. അന്തമില്ലാത്ത വിമർശനങ്ങളാണ് ഇതു പ്രസിദ്ധീകരിച്ച കാലത്ത് എഴുത്തുകാരനു നേരിടേണ്ടി വന്നത്. അശ്ലീലതയുടെ പര്യായമായിട്ടാണ് പതിനെട്ടാം നൂറ്റാണ്ടിലെ സമൂഹം ഈ കൃതിയെ കണ്ടത്. എന്നാൽ പ്രസിദ്ധീകരിച്ച് രണ്ടരനൂറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നും പുതിയ പതിപ്പുകളും പരിഭാഷകളും വന്നു കൊണ്ടിരിക്കുന്നു എന്നത് ഈ നോവലിന്റെ സാഹിത്യമൂല്യം കൊണ്ടുകൂടിയാണ്. അജ്ഞാതയായ ഒരു സ്ത്രീക്ക് ഫാനി എഴുതുന്ന കത്തുകളുടെ രൂപത്തിലാണ് ഈ കൃതി.

Malayalam Title: ഫാനിഹിൽ വേശ്യയുടെ ഓർമക്കുറിപ്പുകൾ
Pages: 234
Size: Demy 1/8
Binding: Paperback
Edition: January 2017

Write a review

Note: HTML is not translated!
    Bad           Good
Captcha

Fanny Hill: Vesyayude Ormmakurippukal

Free Shipping In India For Orders Above Rs.599.00
  •  
  • Rs210.00
    Rs189.00


NEW ARRIVALS

Maunathinte Paribhasha

Maunathinte Paribhasha

Rs225.00 Rs250.00

Panchakedaram
The Rebel (Malayalam)
Vazhi Vazhi Marunnu

Vazhi Vazhi Marunnu

Rs225.00 Rs250.00

NEW OFFERS

Ghathakan (Autographed)
Pathonpatham Noottandile Keralam
Comondra Manginees

Comondra Manginees

Rs126.00 Rs140.00