• Doramma Viplavam

Novel by Thomas Sajan.

BLURB: "എക്കാലവും പുരുഷാധികാരത്തിന്റെ കീഴില്‍ കഴിയേണ്ടവളാണ് സ്ത്രീ എന്ന വിചാരത്തെ ആർജവത്തോടെ കുടഞ്ഞുകളയുന്നവളാണ് ഈ വിപ്ലവത്തിലെ നായിക ഡോറാമ്മ. വാഗമണ്ണില്‍ നിന്ന് തുടങ്ങി നോര്‍വേ ചുറ്റി കോവിഡ് കാലത്ത് നാട്ടിലെത്തുന്ന ഈ നോവൽ, എഴുപതുകളിലെ കേരളീയ ജീവിതവും മലയോര നായാട്ടുകഥകളും നമ്മുടെ മുന്നില്‍ വരച്ചിടുന്നു. വ്യത്യസ്ത ഭൂമികകളിലെ വ്യത്യസ്തരായ മനുഷ്യരിലൂടെ നമ്മുടെയൊക്കെ ജീവിതങ്ങളെ തന്നെ ഇഴ കീറി പരിശോധിക്കുകയാണ് ഈ നോവല്‍ ചെയ്യുന്നത്''- ബെന്യാമിന്‍

Malayalam Title: ഡോറാമ്മ വിപ്ലവം
Pages: 120
Size: Demy 1/8
Binding: Paperback
Edition: 2022 November




Write a review

Note: HTML is not translated!
    Bad           Good
Captcha

Doramma Viplavam

Free Shipping In India For Orders Above Rs.599.00
  • Rs170.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Create My E-Book

Create My E-Book

Rs4,995.00 Rs9,990.00

Dharmapadakathakal
Vicharana

Vicharana

Rs270.00 Rs300.00

Tolstoy Kathakal (Chintha Edition)