Bhranth is Pamman's most popular novel. And it is the most controversial and most-read sex classic in Malayalam. Bhranth tells the story of Ammukkutty and her lustful life.
BLURB: പ്രസിദ്ധമായ മേലേപ്പാട്ട് തറവാട്ടിലെ വിരസമായ ബാല്യവും കൌമാരവും; യൌവനത്തിലേക്ക് കാല് കുത്തിയപ്പോള്‍ത്തന്നെ വന്നണഞ്ഞ അമ്മാവന്റെ മകനായ അപ്പുവിന്റെ ഭാര്യാപദം. പക്ഷേ, പണത്തിനു വേണ്ടിയുള്ള പാച്ചിലിനിടയില്‍ കാമശാന്തിക്ക് ഒരു ഉപകരണം- അതു മാത്രമാണ് താന്‍ അയാള്‍ക്കെന്ന് അമ്മുക്കുട്ടി തിരിച്ചറിഞ്ഞു. ആത്മാവിന്റെ ഏകാന്തതയില്‍ അമ്മുവിന് തുണയായത് മനസ്സിലുണരുന്ന കഥയും കവിതയും മാത്രമായിരുന്നു. അത് ലോകമറിഞ്ഞതോടെ അവള് ഒരു പ്രസിദ്ധ എഴുത്തുകാരിയായി മാറി. തന്റെ നെഞ്ചിലെ അശാന്തികളെ തലോടിയമര്‍ത്താന്‍ അവള് പല പുരുഷന്മാരെയും മനസ്സിലേക്കും ശരീരത്തിലേക്കും ആവാഹിച്ചു...
Malayalam Title: ഭ്രാന്ത്
Pages: 443
Size: Demy 1/8
Binding: Paperback
Edition: 2017 January
Bhranth
- Publisher: D C Books
- Category: Malayalam Novel
- Availability: In Stock
-
Rs460.00
NEW ARRIVALS
Poornnatha Thedunna Apoorna Bindukkal
Rs405.00 Rs450.00
Tholkkilla Njan
Rs180.00 Rs199.00
Nirabhedangal
Rs360.00 Rs399.00
NEW OFFERS
Best of Bobby Jose Kattikadu (6 Books)
Rs1,240.00 Rs1,445.00
Kshethramahatmyam: Sabarimala Muthal Mannarasala Vare (Old Edition)
Rs200.00 Rs250.00
Kaattil Njan Kadanna Murikal (Old Edition)
Rs88.00 Rs110.00
Aadima Indiakkar
Rs315.00 Rs350.00