Novel by C R Gopinathan Nair (C R G).
BLURB: വേദനാനുഭവങ്ങൾ ഉണ്ടാകുന്നത് ചെയ്തുപോയ ദുഷ്കർമ്മങ്ങളുടെ ഫലമെന്ന് വിശ്വസിക്കുന്നവരുണ്ട്. പ്രവൃത്തിയിലോ വാക്കുകളിലോ നോട്ടത്തിലോ മാത്രമല്ല മറ്റുള്ളവർ വേദനപ്പെടണമെന്ന് ആഗ്രഹിക്കുന്നതു പോലും പാപമെന്നാണ് നമ്മുടെ സങ്കല്പം. സമസ്ത ജീവജാലങ്ങളും സുഖികളായിരിക്കണമെന്നാഗ്രഹിക്കുന്നവരിൽ ചിലരെങ്കിലും കണ്ണീർക്കടലിൽപ്പെട്ടുഴലുന്നതും നാം കാണുന്നുണ്ട്. അത്തരമൊരു കുടുംബം പുതിയൊരു പാപനിദാന നിർവചനം ബോധ്യപ്പെട്ട് ദുഃഖത്തിൽ നിന്ന് മോചനം നേടി ജീവിതത്തിലേക്കു മടങ്ങിയെത്തിയ അനുഭവകഥയാണിത്.
Malayalam Title: അപരാജിതർ
Pages: 72
Size: Demy 1/8
Binding: Paperback
Edition: 2021 November
Aparajithar
- Publisher: Book Solutions
- Category: Malayalam Novel
- Availability: In Stock
-
Rs100.00
NEW ARRIVALS
Parannuyaram
Rs207.00 Rs230.00
Bhargavagothram
Rs144.00 Rs160.00
Kootali Granthavari
Rs252.00 Rs280.00
NEW OFFERS
Mathavum Manushyanum
Rs144.00 Rs160.00
Kuttanum Kiliyum
Rs198.00 Rs220.00
Karutha Kavitha
Rs216.00 Rs240.00