Autobiographical novel by Vaikom Muhammad Basheer. Anuragathinte Dinangal was not written as a novel. It documents a true love story of Basheer.

BASHEER on this book: ഇതു പണ്ട് ചൂടോടെ കുത്തിക്കുറിച്ചതാണ്- കാമുകന്റെ ഡയറി. പ്രസിദ്ധപ്പെടുത്താന്‍ എഴുതിയറ്റല്ല. ഇത് അനുരാഗത്തിന്റെ ദിനങ്ങള്‍ എന്ന പേരില്‍ ഡോ എം എം ബഷീറും എം ടി വാസുദേവന്‍ നായരും എന്‍ പി മുഹമ്മദും കൂടി അവരുടെ ക്ലാസിക് ബുക് ട്രസ്റ്റിന്റെ ഒന്നാം പുസ്തകമായി പ്രസിദ്ധപ്പെടുത്തി. അനുരാഗത്തിന്റെ ദിനങ്ങള്‍ എന്നു പേരിട്ടത് എം ടിയാണ്. പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് എനിക്കതൊന്നു വായിച്ചു നോക്കാന്‍ സാധിച്ചില്ല. അതിനുള്ള മാനസികസന്നദ്ധത ഉണ്ടായിരുന്നില്ല. എന്നെ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ വാസ്തവം പറഞ്ഞാല്‍ എനിക്ക് ഏകാഗ്രതയോടെ ശ്രദ്ധിക്കാനും കഴിഞ്ഞില്ല. ദുഃഖത്തിന്റെ പഴയ മുറിവ് വീണ്ടും പൊളിക്കുന്നതുപോലെ. എന്നെ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ പേരുകളും വീട്ടുപേരുകളും വെട്ടിക്കളയാന്‍ പറഞ്ഞു; ആളെ അറിയരുതല്ലോ.

Malayalam Title: അനുരാഗത്തിന്റെ ദിനങ്ങള്‍
Pages: 199
Size: Demy 1/8
Binding: Paperback
Edition: 2017

Write a review

Note: HTML is not translated!
    Bad           Good
Captcha

Anuragathinte Dinangal

  • Publisher: D C Books
  • Category: Malayalam Novel
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs210.00


NEW ARRIVALS

Salute

Salute

Rs179.00 Rs199.00

Nirakkoottukalillathe
Jaan (Pre Order)

Jaan (Pre Order)

Rs144.00 Rs160.00

Kadhayamama

Kadhayamama

Rs135.00 Rs150.00

NEW OFFERS

Oru Sankeerthanam Pole
Susannayude Granthappura
Nisabda Sancharangal

Nisabda Sancharangal

Rs299.00 Rs330.00

Poetry Killer: Athu Njan Thanne