• Paattu Kondoru Jeevitham

പാട്ടിന്റെ വഴിയിലൂടെ നാം നടന്ന ദൂരങ്ങളിലേക്ക് തിരിഞ്ഞുനോക്കുകയാണ് വി ടി മുരളിയുടെ 'പാട്ടുകൊണ്ടൊരു ജീവിതം'. സംഗീതം ഒരു നിത്യോപയോഗവസ്തുവാണെന്ന വിചാരമാണ് ഈ പുസ്തകത്തിന്റെ സാംഗത്യം നിർണയിക്കുന്നത്. തൊട്ടുമുന്നിൽ നിലനിൽക്കുന്ന ഒന്നിന്റെ രാഷ്‌ട്രീയ വിമർശനമാണ് ഇതിന്റെ കാതൽ എന്നതിനാൽ അവിശ്വസനീയതയുടെ ആശ്ചര്യദ്യോതകനാദം ഇതിനില്ല. സംഗീതവും ജീവിതവും ഇടകലർന്ന് ഒന്നാകുന്ന ലേഖനങ്ങളുടെ സമാഹാരം. അഭയദേവിന്റെ ലോകം, രാഘവൻ മാസ്റ്റർ എന്ന തത്വം, വി എം കുട്ടിയുടെ വലിയ ലോകം എന്നിങ്ങനെ പതിനഞ്ച് ലേഖനങ്ങൾ.

Malayalam Title: പാട്ടുകൊണ്ടൊരു ജീവിതം
Pages: 103
Size: Demy 1/8
Binding: Paperback
Edition: 2015 July

Write a review

Note: HTML is not translated!
    Bad           Good
Captcha

Paattu Kondoru Jeevitham

  • Publisher: Saikatham Books
  • Category: Malayalam Music
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs85.00


NEW ARRIVALS

Avasanathe Athidhi
Rahasya Dweepu
Casino (Malayalam)
Kill My Wife (Malayalam)

NEW OFFERS

Orachante Ormakkurippukal
Kovoorinte Sampoorna Krithikal
Oshoyude Thiranjedutha Phalithangal