• Missionary Bhasha Charithram

Collection of essays, collected and edited by Pro.M Sreenathan

BLURB: മിഷണറി ഭാഷാശാസ്ത്രത്തെ നിർവചിക്കാനും അതിന് നൽകി പഠിക്കാനും തുടങ്ങുകയെന്നാൽ അന്വേഷണത്തിന്റെ പുതിയ വഴികൾ തുറക്കുക എന്നാണർത്ഥം. മിഷണറിമാരുടെ ഭാഷാസേവനങ്ങളെ കൊളോണിയൽ സന്ദർഭത്തിലും, കേരളീയ നവോത്ഥാന സന്ദർഭത്തിലും, ഭാഷാചരിതസന്ദർഭത്തിലുമൊക്കെ നിർത്തി അപഗ്രഥനവിധേയമാക്കേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഈ പുസ്തകം ഗവേഷകരെ പ്രചോദിപ്പിക്കുമെന്നാണ് വിശ്വാസം. ഭാഷാശാസ്ത്രത്തിന്റെ ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും ജാഗ്രതയോടെ നിരീക്ഷിക്കാനും, മാറുന്ന സാങ്കേതികപരിസരത്തിൽ അവയെ പ്രയുക്തമാക്കാനുമുള്ള ശേഷിയാർജിക്കാൻ മലയാള സർവകലാശാല സജ്ജമാവുകയാണ്. ഈ പുസ്തകത്തെയും ആ പരിപ്രേക്ഷ്യത്തിൽ വേണം കാണാൻ.

Malayalam Title: മിഷണറി ഭാഷാചരിത്രം
Pages: 391
Size: Demy 1/8
Binding: Hardbound
Edition: 2017 June



Write a review

Note: HTML is not translated!
    Bad           Good
Captcha

Missionary Bhasha Charithram

Free Shipping In India For Orders Above Rs.599.00
  • Rs300.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs288.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Cinemayude Bhavanadeshangal
Azhathil Ninnulla Nilavili
Akasapparavakal

Akasapparavakal

Rs68.00 Rs75.00

Kurichyarum Kurumarum