Collection of memoirs edited by Ramesh Puthiyamadam.
BLURB: പ്രബുദ്ധ രാഷ്ട്രീയത്തിന്റെ വിളനിലമാണ് കേരളം. രാഷ്ട്രീയത്തിനപ്പുറം ഒരുപാട് സൗഹൃദം സൂക്ഷിക്കുന്നവരാണ് കേരളത്തിലെ രാഷ്ട്രീയക്കാർ. ജീവിതത്തിൽ അവരെ സ്വാധീനിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത ഒരുപാട് അനുഭവങ്ങളുണ്ട്. തിരക്കുകൾക്കിടയിൽ അവർ തന്നെ മറന്നുപോയ ചില ഓർമകൾ മനസ്സിനെ പിടിച്ചുകുലുക്കിയ ആ നിമിഷങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ചലച്ചിത്ര, സാംസ്‌കാരിക, മാധ്യമമേഖലകളിലുള്ളവർ അവരുടെ രാഷ്ട്രീയ നിമിഷങ്ങൾ കൂടി പങ്കുവെക്കുന്നു. മുപ്പതുപേരുടെ മുപ്പത് വ്യത്യസ്ത അനുഭവങ്ങൾ.
Malayalam Title: മനസ്സിൽ കൊടിയേറിയ ഓർമ്മകൾ
Pages: 119
Size: Demy 1/8
Binding: Paperback
Edition: 2021 November
Manassil Kodiyeriya Ormmakal
- Publisher: G V Books
- Category: Malayalam Memoirs
- Availability: In Stock
-
Rs165.00
NEW ARRIVALS
Manas Enna Daivam
Rs100.00
Bharatheeya Sasthrajnanmar
Rs153.00 Rs170.00
Kalprathishta
Rs100.00
Athmavinte Adikkurippukal
Rs180.00 Rs200.00
NEW OFFERS
Marxism: Uthbhavavum Vikasavum Parajayavum
Rs280.00 Rs350.00
Thazhvarayude Sangeetham
Rs539.00 Rs600.00
Orange Thottathile Athithi
Rs240.00 Rs300.00
5 AM Club (Malayalam)
Rs248.00 Rs275.00