Memoirs by Murali. 'M T yude hridayathiloode' is with a foreword by S Jayachandrand and illustrations by Namboothiri.
BLURB: ജനിച്ചുവളർന്ന നാട്ടിൻപുറത്തിന്റെ കാഴ്ചകളിലൂടെ വായനക്കാരുടെ ചുമലിൽ കൈയിട്ടുനടക്കുന്ന എം.ടി. മഞ്ചാടിക്കുരു പോലെ സൂക്ഷിച്ചുവച്ചിരിക്കുന്ന സ്വപ്നങ്ങളുടെ തുണ്ടുകൾ നൽകുന്നു. ആ സ്വപ്നങ്ങളിലെ കണ്ണീരും നറുപുഞ്ചിരിയുമെല്ലാം നാം, വായനക്കാരെ പലപ്പോഴും നീറ്റാറുണ്ടെങ്കിലും അദ്ദേഹത്തോട് നാം ആവർത്തിച്ചു ചോദിച്ചുകൊണ്ടേയിരിക്കുന്നു, ആ സ്വപ്നങ്ങളുടെ ബാക്കി എവിടെ? അങ്ങനെ ഞാൻ, ആ എഴുത്തുകാരനോട് എത്രയോവട്ടം ആവശ്യപ്പെട്ടിരിക്കുന്നു, ആ സ്വപ്നത്തുണ്ടുകൾ എവിടെ? ആ സ്വപ്നങ്ങൾ തേടിയുള്ള യാത്രയാണ് ഈ കൊച്ചുകൃതിയിലൂടെ മുരളി നടത്തുന്നത്.. കക്കാട് പാടിയത് പോലെ സഫലമായ ഒരു യാത്ര.
(എസ് .ജയചന്ദ്രൻ നായർ അവതാരികയിൽ)
Malayalam Title: എം ടിയുടെ ഹൃദയത്തിലൂടെ
Pages: 78
Size: Demy 1/8
Binding: Paperback
Edition: 2018 December
M T yude Hridayathiloode
- Publisher: Logos Books
- Category: Malayalam Memoirs
- Availability: In Stock
-
Rs100.00
NEW ARRIVALS
NEW OFFERS
Muppathonpathu Padavukal
Rs162.00 Rs180.00
Niyamanighandu
Rs315.00 Rs350.00
Kootali Granthavari
Rs252.00 Rs280.00
Ente Sathyanweshana Pareekshakal
Rs359.00 Rs400.00