• Bharanaghatana Oru Vayana

An introduction to the Constitution of India by Justice H N Nagamohan Das, translated into malayalam by R V Aachari.

BLURB: ഇന്ത്യ എന്ന ആശയം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളെ നേരിടുന്ന ഒരു ചരിത്രസന്ധിയാണിത്. സ്വതന്ത്ര ഇന്ത്യ രൂപീകരിക്കപ്പെട്ടത് ഏതൊക്കെ തത്ത്വങ്ങളുടെ മുകളിലാണോ അവയൊക്കെത്തന്നെ മൗലികമായി ഇന്ന് ചോദ്യം ചെയ്യപ്പെടുകയാണ്. മതേതര ഇന്ത്യ നേരിടുന്ന കടുത്ത വെല്ലുവിളിയുടെ ഈ നാളുകളില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന മൗലിക മൂല്യങ്ങളാണ് നമ്മുടെ ഏറ്റവും വലിയ പ്രതിരോധായുധം. അതിനെ സംരക്ഷിക്കുകയാണ് എല്ലാ ജനാധിപത്യവാദികളുടെയും മുഖ്യ കടമ. കേവലമായ കുറെ തത്ത്വങ്ങളുടെ സമാഹാരമെന്ന നിലയില്ലാതെ, ബഹുമുഖമായ രീതിയില്‍ ഇന്ത്യന്‍ ഭരണഘടനയെ വായിച്ചെടുക്കേണ്ടതുണ്ട്, ചരിത്രപരമായി മനസ്സിലാക്കേണ്ടതുണ്ട്. അതിന്റെ സാമ്പത്തിക സാമൂഹിക ഭൂമികയെ തിരിച്ചറിയേണ്ടതുണ്ട്. വളരെ ലളിതമായ രീതിയില്‍ അതിനുള്ള ഒരു ശ്രമമാണ് ജസ്റ്റിസ് എച്ച് എന്‍ നാഗമോഹന്‍ ദാസിന്റെ ഈ പുസ്തകം.

Malayalam Title: ഭരണഘടന ഒരു വായന
Pages: 77
Size: Demy 1/8
Binding: Paperback
Edition: 2022 September



Write a review

Note: HTML is not translated!
    Bad           Good
Captcha

Bharanaghatana Oru Vayana

Free Shipping In India For Orders Above Rs.599.00
  • Rs110.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs288.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Cinemayude Bhavanadeshangal
Azhathil Ninnulla Nilavili
Akasapparavakal

Akasapparavakal

Rs68.00 Rs75.00

Kurichyarum Kurumarum