A book on the life and times of Variyamkunnath Kunjahammad Haji, leader of Malabar rebellion during 1921-22, penned by Shereef Sagar.
BLURB: മലബാർ സമരത്തിന്റെ ചരിത്രത്തിലെ ഉജ്വലമായ അധ്യായമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നായകത്വം.ലോകത്തിന്റെ നാലിലൊന്ന് അടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യത്തെ കുറഞ്ഞ കാലത്തേക്കെങ്കിലും വിരട്ടിയോടിച്ച ധീര വിപ്ലവകാരിയായിരുന്നു അദ്ദേഹം. പിറന്ന മണ്ണിനും കൂടെപ്പിറന്ന മനുഷ്യർക്കും വേണ്ടി ഹൃദയരക്തം നൽകിയ ആ ദേശസ്നേഹിയുടെ ജീവിതത്തെ സമഗ്രമായി വിലയിരുത്തുന്ന കൃതി. മലബാർ സമരത്തെ പൊതുധാരാ പ്രക്ഷോഭങ്ങളിൽനിന്ന് മാറ്റിനിർത്തുന്ന ദുർവ്യാഖ്യാനങ്ങളെയും പരിശോധിക്കുന്നു.
Malayalam Title: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
Pages: 159
Size: Demy 1/8
Binding: Paperback
Edition: 2020 August
Variyamkunnath Kunjahammad Haji
- Publisher: Olive / Papiyon / Harmony
- Category: Malayalam History
- Availability: In Stock
-
Rs200.00
NEW ARRIVALS
Miyawaki Forests in Kerala - Our Experiences
Rs270.00 Rs300.00
Poornnatha Thedunna Apoorna Bindukkal
Rs405.00 Rs450.00
Ammayente Rajyamanu
Rs230.00
Tholkkilla Njan
Rs180.00 Rs199.00
NEW OFFERS
Aadima Indiakkar
Rs315.00 Rs350.00
Ottakolusu
Rs269.00 Rs300.00
Nirabhedangal
Rs359.00 Rs399.00
Lenin Rajendran
Rs216.00 Rs240.00