Biography of Mughal emperor Shah Jahan penned by Priya Dinesh. Though Shah Jahan is widely considered to be one of the greatest Mughal emperors, this book ‘Shah Jahan: Nirmithikalude Rajakumaran’also records the architectural achievements of the great ruler.
BLURB: കാലം പലപ്പോഴും ഷാജഹാനെ തിരിച്ചറിയുന്നത് താജ്മഹലിന്റെ സൃഷ്ടാവ് എന്ന പേരിലായിരിക്കാം എന്നാൽ ചരിത്രം ഷാജഹാനെ വിവരിക്കുന്നത് കാലാതിവർത്തിയായ നിർമിതികളുടെ പേരിൽ മാത്രമല്ല, കർക്കശനും ഉദാരമനസ്കനുമായ ഒരു ഭരണാധികാരിയെന്ന നിലയ്ക്കുമാണ്. മുഗൾ ചക്രവർത്തി പദത്തിലേക്ക് ഷാജഹാനെ എത്തിച്ച വഴികൾ, കിരീടം നിലനിർത്താൻ അദ്ദേഹത്തിന് കൈക്കൊള്ളേണ്ടിവന്ന തീരുമാനങ്ങൾ, പ്രിയപത്നി മുംതാസ് മഹലിന്റെ അകാലവിയോഗം തീർത്ത ശൂന്യത, ആ നിത്യദുഖത്തിന്റെ സ്മാരകമായ താജ്മഹലിന്റെ പിറവി, സ്വന്തം പുത്രനാൽ അധികാരഭ്രഷ്ടനാക്കപ്പെട്ട് ഏകാന്തവാസത്തിന് നിയോഗിക്കപ്പെട്ട ചക്രവർത്തിയുടെ അവസാനദിനങ്ങൾ ഇതെല്ലാം വിശദമായി വായിക്കാം
Malayalam Title: ഷാജഹാൻ: നിർമ്മിതികളുടെ രാജകുമാരൻ
Pages: 64
Size: Demy 1/8
Binding: Paperback
Edition: 2017 August
Shah Jahan: Nirmithikalude Rajakumaran
- Publisher: Red Rose Publishing House
- Category: Malayalam Biography
- Availability: In Stock
-
Rs50.00
NEW ARRIVALS
Oru Desam Rakathathinte Bhashayil Athmakadha Ezhuthunnu
Rs135.00 Rs150.00
Dr B R Ambedkar: Jeevithavum Darsanavum
Rs225.00 Rs250.00
Kondu Nadakkavunna Oru Ulsavam
Rs198.00 Rs220.00
Nana
Rs351.00 Rs390.00
NEW OFFERS
Keralapanineeyam
Rs315.00 Rs350.00
Anubhavangale Nandi
Rs495.00 Rs550.00
M T: Aksharasilpi
Rs126.00 Rs140.00
Monte Cristoyile Prabhu (Complete)
Rs699.00 Rs770.00