• Samavarthanam

മാനവരാശിയുടെ ആരോഗ്യസംരക്ഷണത്തിനായി ആയുർവേദത്തെ കാലങ്ങളോളം കൈയടക്കിവെച്ചവരിൽ നിന്നും മുക്തമാക്കി ആഗ്രഹിക്കുന്ന ഏതൊരാൾക്കും അനുഭവവേദ്യമാക്കിത്തീർത്ത മഹാനുഭാവനണ് പത്മശ്രീ പി.ആർ. കൃഷ്ണകുമാർ. ഉത്പതിഷ്ണുവും ക്രാന്തദർശിയുമായ സവിശേഷതകളെ അനാവരണം ചെയ്യുന്ന കൃതി.

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയുടെ അമരക്കാരനായ പി.ആർ. കൃഷ്ണകുമാറിന്റെ ജീവിതകഥ. രചയിതാവ് അനീഷ് കുട്ടൻ

Malayalam Title: സമാവർത്തനം
Pages: 144
Size: Demy 1/8
Binding: Paperback
Edition: 2015 September

Write a review

Note: HTML is not translated!
    Bad           Good
Captcha

Samavarthanam

  • Publisher: Mathrubhumi
  • Category: Malayalam Biography
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  •  
  • Rs125.00
    Rs99.00


NEW ARRIVALS

Uyarum Njan Naadake
Palappozhayi Chilar

Palappozhayi Chilar

Rs126.00 Rs140.00

Ente Priyappetta Yathrakal

NEW OFFERS

Swathanthryam Rajyabrushtil
Koode Parakkathavar