Collection of nostalgic notes on the literary artistry of the renowned sports journalist K Abubacker. ‘Keeper: Abu- Kaliyezhuthinte Usthad’ has inputs from Thomas Jacob, K Ubaidulla, Cris Thomas, M Balagopalan, P Damodaran, K N R Namboothiri and George Joseph. This edition has foreword notes by P T Usha and Antony Kanayamplackal.
BLURB: കളിക്കാരന്റെ ഖ്യാതി സ്റ്റേഡിയവും കടന്ന് ജനഹൃദയങ്ങളിൽ ആഞ്ഞിറങ്ങണമെങ്കിൽ കളിയുടെ വീര്യവും വാശിയും ആവേശവും കടുകിട ചോർന്നു പോകാതെ അവതരിപ്പിക്കുന്ന കളിയെഴുത്തുകാർ വേണം. ടെലിവിഷൻ സ്ക്രീനിൽ കളി മുഴുവൻ കാണാൻ കഴിയുന്ന ആധുനിക കാലത്തു പോലും കഥ വേറെയല്ല. ഈ സത്യം ആറു പതിറ്റാണ്ടുകൾക്കപ്പുറം നെഞ്ചിലേറ്റാൻ കഴിഞ്ഞപ്പോൾ കെ. അബൂബക്കർ കളിയെഴുത്തിന്റെ കുലപതിയായി. കളിക്കൊപ്പം ന്യൂസ് റൂമിലും ടീമിന്റെ ബുദ്ധിയിയും ശക്തിയുമായി കയറിയിറങ്ങി കളിച്ച ഈ "കീപ്പർ' മലബാറിൽ മലയാള മനോരമയുടെ പടനായകൻ കൂടിയായി അറിയപ്പെടുമ്പോൾ ആ ധന്യതയ്ക്ക് സഹപ്രവർത്തകർ സമർപ്പിക്കുന്ന ഉപഹാരമാണ് 'കീപ്പർ അബു കളിയെഴുത്തിന്റെ ഉസ്താദ്'
Malayalam Title: കീപ്പർ: അബു കളിയെഴുത്തിന്റെ ഉസ്താദ്
Pages: 107
Size: Demy 1/8
Binding: Paperback
Edition: 2021
Keeper: Abu- Kaliyezhuthinte Usthad
- Publisher: Antony Kanayamplackal
- Category: Malayalam Biography
- Availability: In Stock
-
Rs150.00
NEW ARRIVALS
Miyawaki Forests in Kerala - Our Experiences
Rs270.00 Rs300.00
Poornnatha Thedunna Apoorna Bindukkal
Rs405.00 Rs450.00
Ammayente Rajyamanu
Rs230.00
Tholkkilla Njan
Rs180.00 Rs199.00
NEW OFFERS
Aadima Indiakkar
Rs315.00 Rs350.00
Ottakolusu
Rs269.00 Rs300.00
Nirabhedangal
Rs359.00 Rs399.00
Lenin Rajendran
Rs216.00 Rs240.00