ഡോ. എ. പി. ജെ. അബ്ദുൾ കലാം എഴുതിയ Transcendence: My Spiritual Experiences with Pramukh Swamiji എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ. വിവർത്തനം ശ്രീദേവി എസ് കർത്ത.
ഭഗവാൻ സ്വാമി നാരായണയുടെ അഞ്ചാം ആത്മീയ പിന്തുടർച്ചക്കാരനായ പ്രമുഖ് സ്വാമിജി ആധുനികകാലത്തെ പ്രധാന ആത്മീയ നേതാക്കളിലൊരാളണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലെ പ്രബോധോദയം സിദ്ധിച്ച ഗുരുപരമ്പരകളുടെ പൈതൃകത്തിനുടമയായ സ്വാമി നാരായണയുടെ പിന്തുടർച്ചക്കാരനെന്ന നിലയിൽ തന്നെ പ്രമുഖ് സ്വാമിജി ഏറെ ശ്രദ്ധേയനാണ്. ഇന്ത്യയുടെ പറ്റിനൊന്നാംഅത്തെ രാഷ് ട്രപതിയും ശാസ് ത്രജ്ഞനും മഹാനായ ഭാരതീയനുമായ ഡോ. എ. പി. ജെ. അബ്ദുൾ കലാമിനെ കാണാനുള്ള അവസരമുണ്ടായതോടെ സ്വാമിജിയും ഡോ. കലാമും സുഹൃത്തുക്കളായി. ശാസ് ത്രത്തിന്റെയും ആത്മീയതയുടെയും സമാന്തരമില്ലാത്ത ഒരു കൂട്ടായ്മ അവർ പരസ്പരം സൃഷ്ടിച്ചെടുത്തു.
ഈ പുസ്ത്കത്തിൽ, ഡോ.കലാമും, അദ്ദേഹത്തിന്റെ ശിഷ്യനും സഹപ്രവർത്തകനുമായ അരുൺ തിവാരിയും, പ്രമുഖ് സ്വാമിജിയുടെ കരുണാർദ്രമായ നയനങ്ങളിൽ പ്രതിഫലിച്ച ആത്മസാക്ഷാത്കാര യാത്രയുടെ ഒരു ഭൂപടം വിതാനിക്കുന്നു. ശാസ്ത്രവും ആത്മീയതയും നേതൃഗുണവും എല്ലാം പരസ്പരം ഇഴപിരിയുന്ന, സ്വാമിജിയുടെ സദ്ഗുണങ്ങളുടേയും തുറന്ന മനസ്സിന്റെയും ഒരു ഛായാപടം വരയ്ക്കുകയും ചെയയ്യുന്നു. ഇന്ത്യൽ ടെക്നോളജിയുടെയും സാമൂഹിഹ ദൗത്യങ്ങളുടെയും കേന്ദ്രരംഗപീഠത്തിൽ ജീവിച്ചുകൊണ്ടുള്ള ഡോ.കലാമിന്റെ നിഷ്കളങ്കമായൈ ഈ ഛായാചിത്രണം പ്രാധാന്യമർഹിക്കുന്നു. ഇന്ത്യൻ രാഷ് ട്രീയവും ആഗോള കാര്യങ്ങളും പരസ്പരം ഇഴപിരിഞ്ഞു കിടക്കുന്നതണ്. താൻ ഏർപ്പെട്ട സാമൂഹിക രാഷ് ട്രീയ ശാസ് ത്ര ദൗത്യങ്ങളുടെ പാതയെ സ്വാമിജിയുടെ വാക്കുകളും പ്രചോദകമായ സ്നേഹസാന്നിദ്ധ്യവും എങ്ങനെ പ്രകാശമാനമാക്കി എന്ന് ഡോ. കലാം വിവരിക്കുന്നു.
ശരിയായ ചിന്തയും പ്രവൃത്തിയും കഠിനാദ്ധ്വാനവും കൈമുതലായുള്ള ഭാരതീയരുടെ വ്യക്തിത്വ ചിത്രീകരണവും മഹന്മാരായ ശാസ് ത്രജ്ഞന്മാരെയും നേതാക്കളേയും കുറിച്ചുള്ള വിവരണങ്ങളും എല്ലാ മതങ്ങളുടെയും ആന്തരികസത്തയെക്കുറിച്ചുള്ള ചിന്തകളും വൈവിധ്യപൂർണ്ണമായ ഇന്ത്യൻ സമൂഹത്തെക്കുറിച്ചുള്ള സ്നേഹാദരവുകളുമെല്ലാം ഈ പുസ്തകത്തിൻ മഹത്വം നൽകുന്നുണ്ട്.
Malayalam Title: കാലാതീതം
Pages: 296
Size: Demy 1/8
Binding: Paperback
Edition: 2015 September
Kaalaatheetham
- Publisher: Current Books Thrissur
- Category: Malayalam Spiritual
- Availability: In Stock
-
Rs300.00
Rs239.00
NEW ARRIVALS
Ningal Kollunna Njagalude Bhoomi
Rs135.00 Rs150.00
Quiz Bharathapuzha
Rs90.00 Rs100.00
Islamophobia Malayala Bhoopadam
Rs207.00 Rs230.00
NEW OFFERS
100 Kathakal
Rs359.00 Rs450.00
Kaalaatheetham
Rs239.00 Rs300.00
Rahasyam (The Secret)
Rs319.00 Rs399.00
Arogya Nikethanam
Rs359.00 Rs399.00